You Searched For "ധനുഷ്"

ആവറേജ് ബോക്സ് ഓഫീസ് കളക്ഷന്‍ 74 കോടി; അവസാന ആറ് ചിത്രങ്ങളിൽ നിന്ന് മാത്രം നേടിയത് ഞെട്ടിക്കുന്ന തുക; തമിഴ് സിനിമയിലെ ഏറ്റവും മികച്ച ക്രൗഡ് പുള്ളർ ധനുഷോ ?; കണക്കുകൾ പുറത്ത്
പാലും ഇന്ധനവും വാങ്ങുന്നവരും നികുതി അടയ്ക്കുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം; ഏഴ് കോടിയുടെ റോൾസ് റോയ്‌സ് കാറിന് പ്രവേശന നികുതി ഒഴിവാക്കാൻ ശ്രമിച്ച ധനുഷിനെയും കുടഞ്ഞ് മദ്രാസ് ഹൈക്കോടതി; വിജയ്ക്ക് പിന്നാലെ നികുതിപ്രശ്‌നത്തിൽ വെട്ടിലായി ധനുഷും
ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകലിനും വേണ്ടി ഞങ്ങൾ വേർപിരിയുന്നു; സൂപ്പർ താരം ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്നു; അവസാനമാകുന്നത് 18 വർഷത്തെ ദാമ്പത്യത്തിന് ; സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹമോചനം കൂടി
ഒരു വർഷത്തിന് ശേഷം പ്രിയതാരത്തെ ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ ആവേശം അടക്കനായില്ല; തീയറ്റർ സ്‌ക്രീൻ വലിച്ച് കീറി ആരാധകർ; ധനുഷിന്റെ തിരുച്ചിത്രമ്പലം ആഘോഷം അതിര് കടന്നപ്പോൾ നഷ്ടം തിയേറ്ററിന്