You Searched For "ധനുഷ്"

മകനെന്ന അവകാശവാദവുമായി എത്തിയത് വൃദ്ധ ദമ്പതികള്‍; തൃഷയുള്‍പ്പടെ നടിമാരുടെ ജീവിതത്തെ ചേര്‍ത്തുവെച്ചും ഗോസിപ്പുകള്‍; സ്വവര്‍ഗാനുരാഗിയെന്ന സുചി ലീക്സിന്റെ വെളിപ്പെടുത്തല്‍ പിടിച്ചുകുലുക്കിയത് തമിഴ് സിനിമാ ലോകത്തെ തന്നെ; ധനുഷിനെ വേട്ടയാടിയ വിവാദങ്ങള്‍
സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ അരങ്ങേറ്റം;  താരറാണിയായി വളര്‍ന്നത് തമിഴകത്ത്;   തമിഴ്-തെലുങ്ക് ഹിറ്റുകളിലുടെ പാന്‍ ഇന്ത്യന്‍ നായിക; നടന്‍ ചിമ്പും പ്രഭുദേവയും പ്രതിനായകന്മാര്‍; ഒടുവില്‍ വിഘ്‌നേഷിന്റെ ജീവിതസഖിയായി;  വിവാഹത്തിന്റെ ഡോക്യുമെന്ററിയെച്ചൊല്ലി ധനുഷുമായി ഏറ്റുമുട്ടല്‍;  തലൈവിയായ നയന്‍താരയുടെ ജീവിത കഥ
നയന്‍താരയോടും ഭര്‍ത്താവ് വിഘ്‌നേശിനോടും ധനുഷിന് എന്താണ് ഇത്ര പക? സൂപ്പര്‍ താരത്തിന് നയന്‍സ് പറയും പോലെ വെറും കുശുമ്പും അസൂയയുമോ? താന്‍ തന്നെ നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന നയന്‍സ് ചിത്രം എട്ടുനിലയില്‍ പൊട്ടുമെന്ന് ധനുഷ് പ്രവചിച്ചത് എന്തിന്? പിന്നാമ്പുറ രഹസ്യം ഇങ്ങനെ
ധനുഷ് ഒരു പ്രതികാരദാഹി; തങ്ങള്‍ക്കെതിരെ 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; ദൈവം എല്ലാം കാണുന്നുണ്ട്; നടൻ ധനുഷിനെതിരെ തുറന്നകത്തുമായി നടി നയൻതാര; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലി വിവാദം കനക്കുന്നു; കോളിവുഡിൽ വൻ താരപ്പോര്..!
പാലും ഇന്ധനവും വാങ്ങുന്നവരും നികുതി അടയ്ക്കുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം; ഏഴ് കോടിയുടെ റോൾസ് റോയ്‌സ് കാറിന് പ്രവേശന നികുതി ഒഴിവാക്കാൻ ശ്രമിച്ച ധനുഷിനെയും കുടഞ്ഞ് മദ്രാസ് ഹൈക്കോടതി; വിജയ്ക്ക് പിന്നാലെ നികുതിപ്രശ്‌നത്തിൽ വെട്ടിലായി ധനുഷും
ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകലിനും വേണ്ടി ഞങ്ങൾ വേർപിരിയുന്നു; സൂപ്പർ താരം ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്നു; അവസാനമാകുന്നത് 18 വർഷത്തെ ദാമ്പത്യത്തിന് ; സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹമോചനം കൂടി
ഒരു വർഷത്തിന് ശേഷം പ്രിയതാരത്തെ ബിഗ് സ്‌ക്രീനിൽ കണ്ടപ്പോൾ ആവേശം അടക്കനായില്ല; തീയറ്റർ സ്‌ക്രീൻ വലിച്ച് കീറി ആരാധകർ; ധനുഷിന്റെ തിരുച്ചിത്രമ്പലം ആഘോഷം അതിര് കടന്നപ്പോൾ നഷ്ടം തിയേറ്ററിന്