SPECIAL REPORT'നാനും റൗഡി താന്‍' സിനിമയുടെ ബജറ്റ് നാല് കോടി; നയന്‍താരയും വിഗ്‌നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി കോടികള്‍ നഷ്ടമായി; സിനിമയുടെ പരാജയത്തിന് കാരണം ഇരുവരും; സിനിമയുടെ ദൃശ്യങ്ങള്‍ കിട്ടാന്‍ വിഗ്നേഷ് രഹസ്യനീക്കം നടത്തി; ആരോപണം കടുപ്പിച്ച് ധനുഷ് ഹൈക്കോടതിയില്മറുനാടൻ മലയാളി ഡെസ്ക്13 Dec 2024 11:04 AM IST
STARDUSTഡോക്യുമെന്ററി വിജയിച്ചതിൽ ഞാൻ സന്തോഷവതിയാണ്; പത്ത് പേർ കണ്ടാൽ പോലും ഞാൻ ഹാപ്പി; ധനുഷിനെ ഞാൻ 'പേഴ്സനലി കോൺടാക്റ്റ്' ചെയ്യാൻ ശ്രമിച്ചു പക്ഷെ വർക്ക് ഔട്ട് ആയില്ല; ശത്രുക്കളായി ജനിച്ചവരല്ല; ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു; പിന്നെ എന്തൊക്കെയോ സംഭവിച്ചു..; ധനുഷ് വിവാദത്തിൽ പ്രതികരിച്ച് നയൻതാര; ഉറ്റുനോക്കി സിനിമാലോകം!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 10:40 AM IST
STARDUSTഎന്തൊക്കെയായിരുന്നു..വിവാദം വക്കീൽ നോട്ടീസ് അയക്കൽ; എല്ലാം ചീപ്പ് പബ്ലിസിറ്റിക്ക്; 'ധനുഷിനെതിരായ ആരോപണം ഡോക്യുമെന്‍ററിക്കുള്ള പിആര്‍ ആയിരുന്നോ?; എന്താണ് ശരിക്കും നടന്നത്?; ഒടുവിൽ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് നയൻതാര; ഞെട്ടലോടെ സിനിമാലോകം!സ്വന്തം ലേഖകൻ11 Dec 2024 10:14 PM IST
LookBackഐശ്വര്യയും ധനുഷും പിരിഞ്ഞത് നവംബറില്‍; തമിഴിനൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ചര്‍ച്ചയായി ജയംരവി വിവാഹമോചനവും ധനുഷ് -നയന്‍താര പോരും; ക്ലൈമാക്സിലെ ട്വിസ്റ്റുപോലെ 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആര്‍ റഹ്‌മാനും; സിനിമയെക്കാളുപരി താരജീവിതം ചര്‍ച്ചയായ 2024 ലെ കോളിവുഡ്അശ്വിൻ പി ടി9 Dec 2024 8:19 PM IST
SPECIAL REPORTനുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ പലിശ സഹിതം തിരിച്ചു കിട്ടും; നിയമപോരാട്ടം തുടരുന്നതിനിടെ പുതിയ പ്രതികരണവുമായി നയന്‍താര; ഒളിയമ്പ് ധനുഷിനെതിരെയെന്ന് ചര്‍ച്ചകള്‍; താരപ്പോര് കൂടുതല്‍ കടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Nov 2024 12:34 PM IST
INVESTIGATIONദൃശ്യങ്ങള്‍ 'നാനും റൗഡി താനിലെ' മേക്കിങ് വീഡിയോയില്‍ നിന്നുള്ളതല്ല; സ്വകാര്യ ലൈബ്രറിയിലേത്; നയന്‍താരയും വിഗ്‌നേഷും പകര്‍പ്പവകാശ നിയമം ലംഘിച്ചിട്ടില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്സ്വന്തം ലേഖകൻ29 Nov 2024 2:28 PM IST
SPECIAL REPORT'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍' ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു; പകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയില്‍; നടിക്ക് നോട്ടീസ് അയച്ചു കോടതിന്യൂസ് ഡെസ്ക്27 Nov 2024 2:03 PM IST
Cinema varthakal'വേര്‍പിരിയുന്നത് ഞങ്ങളുടെ തന്നെ നന്മയ്ക്ക്'; 'ഇനി ഒന്നിച്ച് ജീവിക്കാൻ ഒട്ടും താല്പര്യമില്ല'; ഒടുവിൽ നടൻ ധനുഷും ഐശ്വര്യയും കുടുംബ കോടതിയിൽ ഹാജരായി; വിവാഹമോചനത്തിൽ വിധി ഈ മാസം തന്നെയെന്ന് സൂചനകൾസ്വന്തം ലേഖകൻ21 Nov 2024 6:28 PM IST
Cinema varthakalഅവരുടെ വാദങ്ങൾ വെറും പച്ചക്കള്ളം; മകൻ ഇപ്പോൾ ജോലിയുടെ തിരക്കിലാണ്; ഞങ്ങൾക്ക് ജോലിയാണ് പ്രധാനം; ഒടുവിൽ നയൻസ് വിവാദത്തിൽ മൗനം വെടിഞ്ഞ് ധനുഷിന്റെ പിതാവ് കസ്തൂരി രാജസ്വന്തം ലേഖകൻ19 Nov 2024 9:05 PM IST
SPECIAL REPORT'ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച 'നാനും റൗഡി താന്‍' ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം പിന്‍വലിക്കണം; ഇല്ലെങ്കില്‍ പ്രത്യാഘാതം 10 കോടിയില്‍ ഒതുങ്ങില്ല; ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരും'; നയന്‍താരക്ക് വീണ്ടും നോട്ടീസ് അയച്ച് ധനുഷ്സ്വന്തം ലേഖകൻ18 Nov 2024 10:34 PM IST
SPECIAL REPORTആറ് കോടിയില്‍ തീരേണ്ട സിനിമ പൂര്‍ത്തിയായത് 16 കോടിയില്‍; നാനും റൗഡി താന്‍ ചിത്രീകരണം വൈകിച്ചത് നയന്‍-വിഘ്‌നേശ് പ്രണയം;ധനുഷിന് ഉണ്ടായത് വലിയ സമ്പത്തിക നഷ്ടം; നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം കടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്17 Nov 2024 1:21 PM IST
SPECIAL REPORTമോര്‍ പവര്‍ ടു യു ഗൈയ്സ് എന്ന് നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍; ഇത് ഇരവാദമെന്ന് സോഷ്യല്‍ മീഡിയയില്‍ ധനുഷിന് പിന്തുണ; നയന്‍താരയ്ക്ക് സൈബര്‍ ആക്രമണവും ധനുഷിനായി ഹാഷ്ടാഗുകളും; താരയുദ്ധം വിവാദമായി കത്തിപ്പടരുമ്പോഴും പ്രതികരിക്കാതെ ധനുഷ്അശ്വിൻ പി ടി17 Nov 2024 11:59 AM IST