You Searched For "നടന്‍ വിജയ്"

കരൂര്‍ ദുരന്തത്തിനു പിന്നാലെ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തില്‍;  അസുഖ ബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ്; കരൂരിലേക്ക് എന്‍ഡിഎ സംഘത്തെ നിയോഗിച്ച് ജെ.പി.നഡ്ഡ; എട്ടംഗ സംഘത്തെ ഹേമ മാലിനി നയിക്കും
ഞാന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം; പുതിയ നിയമം മുസ്ലിങ്ങള്‍ക്ക് എതിരെന്ന് വിജയ്; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിച്ച് ഇസ്ലാമിക മതപണ്ഡിതന്‍
ദ്രാവിഡ മോഡല്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു; ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാര്‍; ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളെന്ന് നടന്‍ വിജയ്; 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം; എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പ്രഖ്യാപനം