You Searched For "നടി രന്യ റാവു"

അവർ എന്നെ പതിനഞ്ചോളം തവണ അടിച്ചു; നേരെ ഉറങ്ങാൻ വിട്ടില്ല; ശാരീരികമായി ഉപദ്രവിച്ചു; ആഹാരം പോലും നേരെ കഴിക്കാൻ സമ്മതിച്ചില്ല; ഒടുവിൽ സമ്മർദത്തിന് വഴങ്ങേണ്ടി വന്നു; സ്വർണക്കടത്തിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് രന്യ; ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണം; നടിയുടെ ആ കത്ത് വിരൽ ചൂണ്ടുന്നത് ആരെ?; ബെംഗളൂരു സ്മഗ്ലിങ്ങിൽ മുഴുവൻ ദുരൂഹതകൾ മാത്രം!
അറബ് വസ്ത്രം ഇട്ട  ആറടി പൊക്കമുള്ളയാള്‍ വന്ന് രണ്ട് കട്ടിയുള്ള ടാര്‍പോളിന്‍ കവറുകള്‍ തന്നു;  സ്വര്‍ണക്കട്ടികള്‍ ദേഹത്ത് കെട്ടി വച്ചത് ശുചിമുറിയില്‍ വച്ച്;  അരക്കെട്ടിലും പോക്കറ്റിലും തിരുകി; സ്വര്‍ണക്കടത്ത് പഠിച്ചത് യുട്യൂബ് നോക്കി;   സ്വര്‍ണം ആദ്യമായാണ് കടത്തുന്നതെന്ന് നടി രന്യ റാവുവിന്റെ മൊഴി
മുഖത്തും കണ്ണുകള്‍ക്ക് ചുറ്റിലും ചതവ് തോന്നിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചു; ശരീരിക പീഡനം നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ച് കോടതി; കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് നടി രന്യ റാവു; സി.സി.ടി.വി. ദൃശങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘം
മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീര്‍ത്ത നിലയിലും;  സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു കസ്റ്റഡിയില്‍  ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം;  കേസില്‍ തന്നെ കുടുക്കിയതാണെന്ന് നടിയുടെ പ്രതികരണം; ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു