You Searched For "നരേന്ദ്ര മോദി"

പ്രധാനമന്ത്രിയോട് ഇഷ്ടക്കൂടുതൽ; എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി; അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ? ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയിരുന്നില്ല; ഗുജറാത്തിലെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്; പാവപ്പെട്ടവരുടെ ജീവിതം ആയാസ രഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി; എനിക്ക് രക്ഷാകവചമായി രാജ്യത്തെ ജനങ്ങളുടെ ആശീർവാദമുണ്ട്; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ബിജെപി സർക്കാർ എനിക്ക് പത്മ പുരസ്‌കാരം തരില്ലെന്നാണ് കരുതിയത്; എനിക്കു തെറ്റിയെന്ന് നിങ്ങൾ തെളിയിച്ചു; എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു; പ്രധാനമന്ത്രിയുടെ കൈപിടിച്ച് ഷാ റഷീദ് അഹ്മദ് ഖദ്രിയുടെ വാക്കുകൾ; മന്ദസ്മിതത്തോടെ മോദിയും; വൈറലായി വീഡിയോ
ഭീകരതയും ചർച്ചയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ല; ഇസ്ലാമാബാദിൽ ഭീകരമുക്ത അന്തരീക്ഷം സൃഷ്ടിക്കണം; ഇന്ത്യ - പാക്കിസ്ഥാൻ ബന്ധം സാധാരണ നിലയിലാകണമെന്ന് നരേന്ദ്ര മോദി
രാജ്യത്തിന്റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അപമാനിച്ചു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയെന്നും നരേന്ദ്ര മോദി; ബിജെപിയുടെ മിസ്ഡ് കോൾ ക്യാംപെയിനും തുടക്കം