INVESTIGATIONആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരൻ; പെട്ടെന്ന് വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന്..ആക്രോശം; കത്തിമുനയിൽ നിർത്തി യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ; കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യമെന്ന് യുവാവ്!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 6:06 PM IST
INVESTIGATION'ഒരു കുഴപ്പവുമില്ല..സന്തോഷമേയുള്ളൂ; രാജാ രഘുവംശി ആവാൻ ഞാനില്ല; അവള് പൊക്കോട്ടെ...എന്നെ വെറുതെവിട്ടാൽ മതി..!'; സ്റ്റേഷനിൽ വെപ്രാളത്തിൽ കുതിച്ചെത്തിയ യുവാവ്; എന്റെ ഒരു ആവശ്യം നടത്തിത്തരണമെന്നും അപേക്ഷ; പേടിക്കേണ്ടയെന്ന് പോലീസ്; കുറ്റസമ്മതം നടത്തിയപ്പോൾ ആശ്വാസം!മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 4:43 PM IST
SPECIAL REPORTവിവാഹശേഷം ഇതാദ്യമായി ഭര്‍ത്താവിനൊപ്പം ചേരാന്‍ ലണ്ടനിലേക്ക് പോയ ഖുശ്ബു; ലണ്ടനിലേക്ക് പറക്കുകയാണെന്നും ഇനി വിളിച്ചാല്‍ കിട്ടില്ലെന്നും ജൂണ്‍ 15 ന് മടങ്ങി എത്തുമെന്നും സഹോദരിക്ക് സന്ദേശം അയച്ച മണിപ്പൂര്‍ സ്വദേശിയായ എയര്‍ ഹോസ്റ്റസ്; എയര്‍ ഇന്ത്യ ദുരന്തത്തില്‍ പൊലിഞ്ഞത് ഒരുപറ്റം മനുഷ്യരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 9:36 PM IST
KERALAMനവവധു ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം; റബര്‍ കമ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്; സംശയരോഗമുള്ള യുവാവിനെ അറസ്റ്റ് ചെയ്ത് റാന്നി പെരുനാട് പോലീസ്ശ്രീലാല് വാസുദേവന്‍6 May 2025 11:03 PM IST
INDIAമറ്റൊരാളുമായി പ്രണയത്തിലെന്ന് നവവധു; യുവതിയെ കുടുക്കാന്‍ സ്വയം വിഷം കഴിച്ച ശേഷം ഭാര്യ നല്‍കിയതെന്ന് മൊഴി നല്കി ഭര്‍ത്താവ്: പൊളിച്ചടുക്കി പോലിസ്സ്വന്തം ലേഖകൻ10 March 2025 7:29 AM IST
KERALAMവിവാഹം കഴിഞ്ഞ് രണ്ടാം നാള് വധുവിന് കലശലായ വയറുവേദന; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചുസ്വന്തം ലേഖകൻ5 March 2025 8:07 AM IST
KERALAMകോഴിക്കോട്ട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; വിവാഹം നടന്നത് ഒരു മാസം മുമ്പ്; സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ1 March 2025 10:39 AM IST
KERALAMകണ്ണൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ബന്ധുക്കളുടെ പരതായില്‍ അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ19 Feb 2025 8:24 AM IST
SPECIAL REPORTഅങ്ങിനെയിപ്പോൾ താരമാകണ്ട; വിവാഹദിനത്തിൽ തന്നെക്കാൾ ഒരുങ്ങിയ അമ്മായിഅമ്മക്ക് പറ്റിയ അമളിയിൽ നവവധു സന്തോഷം പ്രകടിപ്പിച്ചത് വേറിട്ടരീതിയിൽ; അമ്മായി അമ്മക്ക് പണികിട്ടയത് ഭക്ഷണം വിളമ്പുന്നതിനിടെ വസ്ത്രത്തിൽ കറിവീണ്; ഭക്ഷണം വിളമ്പിയ യുവതിക്ക് നവവധുവിന്റെ വക ടിപ്പ്സ്വന്തം ലേഖകൻ19 April 2021 6:17 AM IST
KERALAMകൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ഇവരുടേത് എട്ടുവർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹംമറുനാടന് ഡെസ്ക്24 July 2021 11:26 AM IST
Marketing Featureആലപ്പുഴ വള്ളികുന്നത്ത് നവവധു സുചിത്രയുടെ മരണം: സ്ത്രീധന പീഡനത്തിന് ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ; ആത്മഹത്യയിലേക്കു നയിച്ചത് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് നടത്തിയ മാനസിക പീഡനമെന്ന് പൊലീസ്; കോടതിയിൽ റിപ്പോർട്ട് നൽകുംമറുനാടന് മലയാളി26 July 2021 8:33 PM IST