You Searched For "നാരായണദാസ്‌"

നിയമവിരുദ്ധ ലാബുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലൈസര്‍ജിക് ആസിഡ്; എല്‍എസ്ഡി സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവാകും; ഷീലാ സണ്ണിയെ ചോദ്യം ചെയ്ത ആ എക്‌സൈസുകാരന്‍ ചതി അന്നേ തിരിച്ചറിഞ്ഞു; കേസ് ഡയറിയിലും സംശയം എത്തി; അമ്മയെ അഴിക്കുള്ളിലാക്കിയത് മകനും മരുമകളുമോ? ആഫ്രിക്കന്‍ ചതിയില്‍ ആരെല്ലാം കുടുങ്ങും?
സംഭവത്തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി തക്കം നോക്കി ബാഗിലും സ്‌കൂട്ടറിലും വ്യാജ എല്‍എസ് ഡി സ്റ്റാമ്പ് വച്ചു; സുഹൃത്ത് നാരായണദാസ് വഴി എക്‌സൈസിനെ ഷീല സണ്ണിയുടെ വരവും പോക്കും അറിയിച്ചു; ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കുടുക്കിയ കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരി രണ്ടാം പ്രതി; ലിവിയ ദുബായിലേക്ക് മുങ്ങിയത് രണ്ടുവര്‍ഷം മുമ്പ്