You Searched For "നാലാം ടെസ്റ്റ്"

ജയത്തോളം പോന്നൊരു സമനില!  ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പിന്നാലെ എണ്ണം പറഞ്ഞ മൂന്ന് സെഞ്ചുറികള്‍; 178 റണ്‍സിന്റെ രാഹുല്‍ -  ഗില്‍ കൂട്ടുകെട്ട്;  203 റണ്‍സിന്റെ ജഡേജ - സുന്ദര്‍ കൂട്ടുകെട്ടും;  311 റണ്‍സ് ലീഡെടുത്തിട്ടും പന്തെറിഞ്ഞ് വലഞ്ഞ ഇംഗ്ലീഷുകാര്‍;  ഓള്‍ഡ് ട്രാഫഡില്‍ വീരോചിത സമനിലയുമായി ഇന്ത്യ
ജോറൂട്ടിന് പിന്നാലെ സെഞ്ചുറിയുമായി നായകന്‍ ബെന്‍ സ്റ്റോക്‌സും; ഇംഗ്ലണ്ട് 669 റണ്‍സിന് പുറത്ത്; 311 റണ്‍സിന്റെ ലീഡ്; സ്‌കോര്‍ ബോര്‍ഡ് തുറക്കുംമുമ്പെ ജയ്‌സ്വാളും സായ് സുദര്‍ശനും പുറത്ത്
പരിക്ക് പൂര്‍ണമായി ഭേദമായില്ലെങ്കില്‍ ഋഷഭ് പന്ത് സ്പെഷ്യലിസ്റ്റ് ബാറ്ററാകും;  ധ്രുവ് ജുറലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറിന്റെ നീക്കം; കരുണ്‍ ടീമിന് പുറത്തേക്ക്; മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ
വിരാട് കോലിയും ജഡേജയും മടങ്ങി; രഹാനെ പൂജ്യത്തിന് പുറത്ത്; നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 329 റൺസ്; ലീഡ് 230 റൺസ്; തിരിച്ചടിയുമായി ഇംഗ്ലണ്ട്