You Searched For "നാസ"

അണുബോംബുകൾക്ക് പോലും അന്തരീക്ഷത്തിൽ തകർക്കാനാവാത്ത പടുകൂറ്റൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു; ഒക്ടോബറിൽ യൂറോപ്പിൽ എവിടെയെങ്കിലും നാശം വിതയ്ക്കുമെന്ന് റിപ്പോർട്ട്; തടയാനാവാത്ത ദുരന്തം ലോകത്തെവിടെയും നാശം വിതച്ചേയ്ക്കുമെന്ന് സമ്മതിച്ച് നാസയും
ഉൽക്കയുടെ ഭീഷണി 30 മില്യൺ മൈൽ അകലെ നിന്നും കണ്ടെത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ആസ്‌ട്രോയ്ഡ് ഹണ്ടിങ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് തയ്യാർ; വിക്ഷേപണത്തിന് അനുമതി നൽകി നാസ
ഭൂമിയെ ലക്ഷ്യം വയ്ക്കുന്ന ബഹിരാകാശ വെല്ലുവിളികളെ നേരിടാൻ പുതിയ സംവിധാനം ഒരുങ്ങുന്നു;  സംവിധാനം സഹായകമായകുക ഉൽക്ക പതനം ഉൾപ്പടെയുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയുന്നതിന്;  എൻഒഒ സർവേയർ വിക്ഷേപണം ആസുത്രണം ചെയ്യുന്നത്  2026-ൽ
സൗരയൂഥത്തിലൂടെ 12 വർഷം നീളുന്ന യാത്ര; മറികടന്നു പോകുന്നത് എട്ടോളം വ്യത്യസ്ത ഛിന്നഗ്രഹങ്ങളെ; ഗ്രഹങ്ങളുടെ ഉത്പത്തിയേക്കുറിച്ചും പരിണാമങ്ങളെ കുറിച്ചും കൂടുതൽ അകക്കാഴ്‌ച്ച നൽകുമെന്ന പ്രതീക്ഷ; നാസയുടെ ലൂസി ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ
മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ
32 നില കെട്ടിടത്തിന്റെ ഉയരം; ഇന്ത്യയുടെ പിഎസ്എൽവിയുടെ മൂന്നിരട്ടി വലിപ്പം; നിർമ്മാണച്ചെലവ് 3700 കോടി: ചന്ദ്രയാത്രയ്ക്ക് തയ്യാറെടുക്കുന്ന എസ്എൽഎസ് റോക്കറ്റിന്റെ പുതിയ ചിത്രം പുറത്ത് വിട്ട് നാസ
35 മിനിറ്റ് മാത്രം നീണ്ടു നിന്ന സൂര്യഗ്രഹണം പക്ഷെ ഭൂമിയിൽ ദൃശ്യമായില്ല; സൂര്യനെ മറച്ച് സാവധാനം നീങ്ങിയ ചന്ദ്രന്റെ അനേകം ചിത്രങ്ങൾ പകർത്തി നാസായുടെ ബഹിരാകാശയാനം; അസാധാരണമായ ഒരു ശാസ്ത്രീയ നേട്ടം കൂടി