Top Storiesനിമിഷപ്രിയയുടെ മോചനം; ചര്‍ച്ചകള്‍ക്കായി യെമനിലേയ്ക്ക് യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കാം; തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷ നല്‍കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ18 July 2025 1:12 PM IST
SPECIAL REPORTനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 7:57 PM IST
SPECIAL REPORTസോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്; കാന്തപുരം നിയോഗിച്ച സൂഫി ഗുരുവിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ദയാധനത്തിനല്ല തലാലിന്റെ കുടുംബത്തില്‍ നിന്ന് മാപ്പുകിട്ടുകയാണ് പ്രധാനമെന്ന് സാമുവല്‍ ജറോം; നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ17 July 2025 5:07 PM IST
In-depthഒരു വീട്ടില്‍ ഒരു തോക്കുള്ള ഗോത്രങ്ങള്‍; ശൈലി പല്ലിന് പല്ല് കണ്ണിന് കണ്ണ്; ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കലിനും, സ്വവര്ഗാനുരാഗത്തിനുമൊക്കെ വധശിക്ഷ; ഭരണഘടനയിലുള്ളത് മൃതദേഹം പൊതുപ്രദര്‍ശനത്തിനായി കെട്ടിത്തൂക്കണമെന്ന്; കുടുംബം മാത്രമല്ല ഗോത്രവും മാപ്പു നല്‍കണം; യെമനിലെ പ്രാകൃത നിയമങ്ങള്‍ ഇങ്ങനെഎം റിജു17 July 2025 4:04 PM IST
SPECIAL REPORTതലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവും മോചനത്തിന് തടസ്സം; തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്തെന്നുമുള്ളത് കിംവദന്തികളോ? കാന്തപുരത്തിന്റെ സുഹൃത്ത് ശ്രമം തുടരുന്നു; നിമിഷപ്രിയയെ രക്ഷിക്കാന്‍ കടമ്പകള്‍ ഏറെപ്രത്യേക ലേഖകൻ17 July 2025 7:01 AM IST
SPECIAL REPORT'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല'! ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരത്താലും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു; ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് നിര്‍ബന്ധിക്കുന്നു; വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ല; എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ന്യായീകരിക്കാനാകില്ല'; കടുത്ത നിലപാടില്‍ തലാലിന്റെ സഹോദരന്; അനുനയ ചര്‍ച്ചകള്‍ തുടരുന്നുസ്വന്തം ലേഖകൻ16 July 2025 11:33 AM IST
SPECIAL REPORTറെസ്റ്റില്ലാതെ പണിയെടുത്ത ഗവര്‍ണര്‍ അര്‍ലേക്കര്‍; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്‍ജിനല്‍; അമേരിക്കന്‍ സ്പീക്കര്‍ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്‍ത്ത് നിര്‍ത്തിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന്‍ പ്രതീക്ഷയില്‍ തന്നെപ്രത്യേക ലേഖകൻ16 July 2025 8:03 AM IST
SPECIAL REPORTദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍; ഇവരെ അനുനയിപ്പിക്കാന്‍ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല്‍ തുടരും; കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകളില്‍; നിമിഷപ്രിയാ കേസില്‍ വെല്ലുവിളികള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ16 July 2025 7:37 AM IST
Top Storiesവധശിക്ഷ നീട്ടിവെച്ചത് അറേബ്യന്‍ ലോകത്തെ അപൂര്‍വ്വസംഭവങ്ങളിലൊന്ന്! ആയിരം മതപ്രഭാഷണങ്ങളെക്കാള്‍ വലിയ സന്ദേശമെന്ന് നേതാക്കള്‍ ഉള്‍പ്പടെ പ്രമുഖരും; നിമിഷപ്രിയ വിഷയത്തിലെ ഇടപെടലില്‍ കാന്തപുരത്തിന് നന്ദി പറഞ്ഞത് കേരളം; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് സോഷ്യല്‍ മീഡിയഅശ്വിൻ പി ടി15 July 2025 8:25 PM IST
KERALAMനിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം; കാന്തപുരത്തെയും ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ15 July 2025 5:40 PM IST
Right 1'മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്'; നിറവേറ്റിയത് നന്മ ചെയ്യുക എന്ന ഉത്തരവാദിത്തമെന്ന് കാന്തപുരം; നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ രേഖയില്‍ സംശയമെന്ന് കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ15 July 2025 4:57 PM IST
SPECIAL REPORT'ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്; നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരും'; നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്ന് അമ്മ പ്രേമകുമാരി; നിമിഷപ്രിയ നാട്ടിലെത്തുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ഭര്‍ത്താവ് ടോമി; കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ15 July 2025 3:15 PM IST