You Searched For "നിയമസഭാ സീറ്റ്"

ഉരുളക്കുപ്പേരി മറുപടികള്‍ നല്‍കി പിണറായിയുടെ വായടപ്പിക്കുന്ന സതീശന്‍ മുഖ്യശത്രു; തദ്ദേശത്തിലെ യുഡിഎഫിന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളുടെ സൂത്രധാരനെ അരിഞ്ഞു വീഴ്ത്താന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം; സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തിയുള്ള പ്രഹരത്തിന് പിന്നില്‍ സിപിഎം നീക്കം; സതീശനെ പറവൂരില്‍ തളയ്ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെയും തേടുന്നു; പ്രതിപക്ഷ നേതാവിനെ പിന്തുണയ്ക്കാത്ത നേതാക്കളുടെ മൗനവും ചര്‍ച്ചകളില്‍
ജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ നേതൃത്വം തയാറാണെങ്കിലും ഇനി മത്സരിക്കാനില്ല; ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും; നിലപാട് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്
എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കും;  എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നതെന്ന് രേഖകള്‍ പരിശോധിക്കും; കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ല; പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് മേയര്‍ വി വി രാജേഷ്; തലസ്ഥാനത്തെ ഓഫീസ് തര്‍ക്കത്തിലെ വിവാദം മുറുകുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ കണ്ണുവെച്ചവര്‍ തമ്മില്‍