You Searched For "നിരായുധീകരണം"

ഏതുവഴിയുമാകട്ടെ, ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കും; ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; എളുപ്പവഴി വേണോ കടുപ്പമുള്ള വഴി വേണോ എന്നത് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും; ഒറ്റലക്ഷ്യമേയുള്ളു: ഇസ്രയേലിനെ സുരക്ഷിതമാക്കുക; ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറ് എവിടെയും ഒരു ഫലസ്തീന്‍ രാഷ്ട്രം അനുവദിക്കില്ലെന്നും തീവ്രവലതുകക്ഷികളെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നെതന്യാഹു
അമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി
ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും: അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്‍