You Searched For "നിര്‍ത്തി വയ്ക്കല്‍"

അയല്‍ക്കാരന്‍ ശത്രുവാകുമ്പോള്‍! പകരത്തിന് പകരവുമായി ബംഗ്ലാദേശ്; ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; ഒഴിവാക്കാനാകാത്ത കാരണങ്ങളാലെന്ന് അറിയിപ്പ്; 1971-നേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമെന്ന് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി; അയല്‍പ്പക്കത്ത് ചൈനയുടെയും പാക്കിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് വന്‍ സുരക്ഷാഭീഷണി
ഗസ്സയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം; ആയുധ കയറ്റുമതി നിര്‍ത്തി വച്ച് ജര്‍മ്മനി; വിശ്വസ്ത യൂറോപ്യന്‍ സഖ്യകക്ഷിയുടെ മാറ്റം തികച്ചും നാടകീയമായി; ഹമാസിന്റെ നിരായുധീകരണവും ബന്ദി മോചനവും അടക്കമുള്ള ലക്ഷ്യങ്ങള്‍ നേടാന്‍ സൈനിക പദ്ധതി അപര്യാപ്തമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍