You Searched For "നിലപാട്"

രാഷ്ട്രീയ നേതാക്കള്‍ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്? വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ല; മതപരമായ പരിഹാരം കാണണം; സര്‍ക്കാര്‍ തെറ്റുതിരുത്തുന്നത് ഭൂമി ഏറ്റെടുത്തു കൊണ്ടാകരുത്; നിലപാട് കടുപ്പിച്ച് സമസ്ത രംഗത്തു വരുമ്പോള്‍ സര്‍ക്കാര്‍ വെട്ടില്‍; മുനമ്പത്തില്‍ പരിഹാരം കേന്ദ്രനിയമം മാത്രം
മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റത്തിന് 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്; രേഖകള്‍ നല്‍കിയാല്‍ വിടുതല്‍ നല്‍കും; താമസക്കാരുടെ അവകാശം അംഗീകരിക്കും; ആരെയും പെട്ടന്ന് കുടിയൊഴിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും
സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം; മതവിധിയുണ്ടായാല്‍ മലപ്പുറത്തിന്റെ അപകീര്‍ത്തി മാറുമെന്ന് കെ ടി ജലീല്‍; സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള സൂത്രവിദ്യയെന്ന് മുസ്ലിംലീഗ്
ആകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ല; ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല; എൻഐഎ തന്നെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ; നിലപാട് ആവർത്തിച്ചു കെ ടി ജലീൽ
കെപിസിസിയുടെ നിലപാട് അധ്യക്ഷൻ പറയും; എൻഎസ്എസ് ആസ്ഥാനത്ത് പോയത് പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ; കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെടാൻ സാമുദായിക സംഘടനകളെ അനുവദിക്കില്ല; സുകുമാരൻ നായർക്ക് വി ഡി സതീശന്റെ മറുപടി
കെ റെയിലിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി; പദ്ധതി റിപ്പോർട്ട് പഠിച്ചതിന് ശേഷം നിലപാട് സ്വീകരിക്കും; നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ ജമാഅത്ത് ഇസലാമിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നു
യുക്രൈനെ നാറ്റോയിൽ ചേർക്കാനുള്ള ശ്രമങ്ങൾ റഷ്യയുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകും; യുക്രൈനെതിരായ റഷ്യൻ സൈനിക നടപടി നിർഭാഗ്യകരം; ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്രം ഉറപ്പുവരുത്തണം; റഷ്യയുടെ സൈനിക നടപടിയിൽ സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രതികരണം