You Searched For "നിലമ്പൂർ"

പണി തീരാത്ത പാലങ്ങൾ പണി തരുമോ? തിരൂരിൽ നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ; ജനം പാലം കടക്കാൻ കൊതിക്കുമ്പോൾ ഏറെ വിയർക്കുന്നത് ലീഗ് സ്ഥാനാർത്ഥി; പാലത്തിലെ അതൃപ്തി വോട്ടാകുമെന്ന പ്രതീക്ഷയിൽ ഇടതുസ്ഥാനാർത്ഥിയും; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ താനൂരും നിലമ്പൂരും ഇത്തവണ തിരൂരിൽ ആവർത്തിക്കുമോ?
ഒരേ പറമ്പിൽ താമസം; രണ്ടു പേർക്കും കൂടിയുള്ളത് ഒരു കിണറും; ടാങ്കിൽ വെള്ളം തീർന്നപ്പോൾ മകന്റെ വീട്ടിലെ പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കാൻ ശ്രമിച്ചത് സ്വന്തം അച്ഛൻ; മകനും മരുമകളും ചേർന്ന് തല്ലിചതച്ച് പ്രതികാരം; നൈനാനെ ആക്രമിച്ചത് ചെറിയാനും സൂസമ്മയും അഴിക്കുള്ളിൽ; നിലമ്പൂരിൽ നിന്നൊരു കുടുംബ വഴക്കിന്റെ കഥ
മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടൻ വളരുന്നതിന് വഴിയൊരുക്കില്ല! ലീഗും പ്രകാശും കൈകോർത്ത് ആന്റണിയുടെ ഫോർമുല പൊളിച്ചു; ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തെറുപ്പിച്ചതിന് പിന്നിൽ സമാനതകളില്ലാത്ത കുതന്ത്രങ്ങൾ; മലപ്പുറത്ത് കോൺഗ്രസിൽ കലാപം
മമ്പാട് വ്യവസായിയുടെ രണ്ടു കാറുകൾക്ക് തീവെച്ച കേസ് ക്വട്ടേഷൻ; തീവെപ്പു സംഘത്തിലെ പ്രധാനിയെ നിലമ്പൂർ പൊലീസ് പൊക്കി; തെക്കരത്തൊടിക ഷാബിർ പ്രദേശത്തെ ഗുണ്ടാ സംഘത്തിലെ അംഗം; അറസ്‌റ്റോടെ തുമ്പുണ്ടായത് ചെറുകരയിൽ ലോറി ആക്രമിച്ച കേസിനും
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി. പ്രകാശ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെ; പുലർച്ചെ 3.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; തെരഞ്ഞെടുപ്പു ഫലമറിയാൻ കാത്തു നിൽക്കാതെ പ്രവർത്തകരുടെ പ്രകാശേട്ടൻ മടങ്ങി
വിധി എന്ന ഒന്നുണ്ട് , സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ വിവി പ്രകാശ് പാച്ചേനിയോട് പറഞ്ഞത്; ഇത്തവണ ഏറെക്കുറെ ജയം ഉറപ്പാണെന്നാണ്, എല്ലാവരും പറഞ്ഞ് കേട്ടത്. പക്ഷേ...; വീണ്ടും വിവിയുടെ ജീവിതത്തിൽ വിധി വില്ലനാകുമ്പോൾ ഓർമകളിൽ വിതുമ്പി യൂത്ത് കോൺഗ്രസ് നേതാവ്
നിലമ്പൂരിൽ കാട്ടാനശല്യം രൂക്ഷം; നാട്ടിലിറങ്ങാനാകാതെ ദുരിതത്തിലായി നാട്ടുകാർ; പ്രശ്‌നം രൂക്ഷമായത് ചാലിയാർ പഞ്ചായത്തിലെ കുന്നത്തുചാൽ അത്തിക്കാട് ഭാഗങ്ങളിൽ; വ്യാപക കൃഷി നാശവും
നിലമ്പൂർ കാട്ടിൽ വൈദ്യുതി വേലി സ്ഥാപിച്ചത് കടമെടുക്കുന്ന കിഫ്ബി പദ്ധതിയിൽ; വന്യമൃഗശല്യം തടയാൻ കേന്ദ്രം അനുവദിച്ചത് 74.84 കോടി; കേരളം ചെലവിട്ടത് 40.05 കോടിയും; ആനകളുടെ ചവിട്ടേറ്റ് പാവങ്ങൾ മരിച്ചു വീഴുമ്പോൾ സർക്കാർ കാട്ടുന്നത് ക്രിമിനൽ അനാസ്ഥ