Top Stories'ഷെഹബാസ് ഷെരീഫ് പുലര്‍ച്ചെ നീന്തുകയായിരുന്നു സൂര്‍ത്തുക്കളെ നീന്തുകയായിരുന്നു': പാക് പ്രധാനമന്ത്രി 'നീന്ദ്' എന്ന് പറഞ്ഞതിനെ 'നീന്തല്‍' എന്ന് തര്‍ജ്ജമ ചെയ്ത് പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്തെന്ന് സൈബര്‍ ആക്രമണം; മുഖമില്ലാത്ത ഭീരുക്കളുടെയും മുഖമുള്ള 'വ്യാജന്'മാരുടെയും കുപ്രചാരണമെന്ന മറുപടിയുമായി ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റര്മറുനാടൻ മലയാളി ബ്യൂറോ19 May 2025 10:50 PM IST