Greetingsഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ രാജ്യത്തിനായി സ്വർണനേട്ടം; നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര; പുറത്തിറങ്ങാനിരിക്കുന്ന എക്‌സ്.യു.വി 700 നൽകുമെന്ന് അറിയിച്ചത് ട്വിറ്ററിലൂടെന്യൂസ് ഡെസ്ക്7 Aug 2021 9:23 PM IST
EDUCATIONമെഡൽ നേട്ടത്തിൽ ഏറെ സന്തോഷം; മികച്ച തുടക്കം ലഭിച്ചത് നിർണായകമായി; പിഴവ് സംഭവിക്കുമെന്ന് ആശങ്ക ഇല്ലായിരുന്നു; മികച്ച വ്യക്തിഗത ദൂരം കുറിക്കാൻ കഴിയാത്തതിൽ നേരിയ വിഷമമുണ്ടെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട്; അതുല്യ നിമിഷമെന്ന് പരിശീലകൻസ്പോർട്സ് ഡെസ്ക്7 Aug 2021 10:30 PM IST
Videosഇന്ത്യയുടെ സ്വർണ പുത്രനെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം; സംസ്ഥാനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കോടികൾ സമ്മാനമായി നൽകും; ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികൾ; നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സഹസ്ര കോടികൾസ്പോർട്സ് ഡെസ്ക്8 Aug 2021 6:32 AM IST
VIDEOനീരജ് ചോപ്രയുടെ ജാവ്‌ലിൻ പാക്കിസ്ഥാൻ താരം മോഷ്ടിച്ചോ?; ഒളിമ്പിക് ഫൈനലിനിടയിലെ അനുഭവം പങ്കുവെച്ച് നീരജ് ചോപ്ര; അഭിമുഖത്തിന് പിന്നാലെ വീണ്ടും വൈറലായി ജാവലിൻ ത്രോ ഫൈനൽ വീഡിയോമറുനാടന് മലയാളി26 Aug 2021 2:16 PM IST
EDUCATION'ഇത് ഒരു പ്രശ്‌നമാക്കരുത്'; അർഷാദ് നദീം ജാവലിൻ എടുത്തത് കൃത്രിമത്വം കാണിക്കാനല്ല; ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം; സ്പോർട്സ് പഠിപ്പിച്ചത് ഒരുമിച്ച് നിൽക്കാൻ'; ഒളിംപിക്സിൽ പാക് താരം ജാവലിൻ എടുത്തതിൽ വിവാദങ്ങൾക്ക് മറുപടിയുമായി നീരജ് ചോപ്രസ്പോർട്സ് ഡെസ്ക്26 Aug 2021 6:46 PM IST
KERALAM19 വർഷത്തെ കാത്തിരിപ്പ്; പിൻഗാമികൾക്ക് വഴികാട്ടിയാവാൻ സാധിച്ചതിലൂടെ ജീവിതം അർത്ഥവത്തായി; നീരജിന്റെ മെഡൽ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് അഞ്ജു ബോബി ജോർജ്മറുനാടന് മലയാളി24 July 2022 2:55 PM IST
ATHLETICSമിന്നിക്കണേ എന്ന 140 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്തു; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിനിൽ ഇന്ത്യയുടെ ചരിത്രം കുറിച്ച് സ്വർണമേഡൽ നേട്ടവുമായി നീരജ് ചോപ്ര; ആദ്യ ശ്രമം ഫൗളായെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ 88.17 മീ; രണ്ടാമതെത്തിയ പാക്കിസ്ഥാന്റെ അർഷദ് നദീമിന് വെള്ളി; മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങളായ ഡി പി ബിനുവും കിഷോർ ജെനയുംമറുനാടന് മലയാളി28 Aug 2023 1:09 AM IST
Uncategorizedദേശീയപതാകയിൽ ഒപ്പു വേണമെന്ന ആരാധികയുടെ ആവശ്യം താരം സ്നേഹപൂർവ്വം നിരസിച്ചു; ആരാധികയുടെ കുപ്പായത്തിന്റെ കയ്യിൽ ഒപ്പിട്ട് ഓട്ടോഗ്രാഫ്; സ്വർണ്ണ നേട്ടത്തിനിടെയിലും രാജ്യ സ്‌നേഹം മറക്കാതെ നീരജ് ചോപ്രസ്വന്തം ലേഖകൻ29 Aug 2023 1:22 PM IST