You Searched For "നൃത്തപരിപാടി"

അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് പലരും സ്വന്തം സീറ്റുകളില്‍ പോയിരുന്നു പരിപാടിയില്‍ പങ്കെടുത്തത്; എന്തു സംഭവിച്ചെന്ന് അന്വേഷിക്കാന്‍ മന്ത്രിയുള്‍പ്പെടെ തയാറായില്ല; സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാരം ഇല്ലാതെ പോയോ എന്ന് സംശയം തോന്നി; പലരുടെയും സമീപനം സങ്കടമുണ്ടാക്കിയെന്ന് ഉമ തോമസ്
കലൂരിലെ സ്റ്റേജ് അശാസ്ത്രീയമായി നിര്‍മ്മിച്ചുവെന്നും സുരക്ഷ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്‍; വിഐപി ചടങ്ങിന്റെ സുരക്ഷ പൊലീസ് പരിശോധിച്ചില്ലെന്നും തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം; മൃദംഗ വിഷന്‍ കമ്പനി പൊലീസ് സുരക്ഷ തേടിയതിനും രേഖ; ജാമ്യഹര്‍ജിയില്‍ നടന്നത് ചൂടേറിയ വാദ-പ്രതിവാദം