Right 1യൂറോപ്പിനെയും ആഫ്രിക്കയെയും കൂട്ടിയിണക്കി കടലിനടിയിലൂടെ അദ്ഭുത തുരങ്കം! വെറും 30 മിനിറ്റില്‍ സ്പെയിനില്‍ നിന്നും മൊറോക്കോയിലേക്ക്; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിയായത് സ്പാനിഷ് സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയതോടെ; ലോകം ഞെട്ടുന്ന ആ എന്‍ജിനീയറിങ് വിസ്മയം വരുന്നുമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 5:49 PM IST