You Searched For "പതിനേഴുകാരി"

പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടില്‍ ഒളിപ്പിച്ച് ഒരാഴ്ചയോളം ലൈംഗിക പീഡനം; സിസിടിവികള്‍ക്ക് മുന്നിലൂടെ തനിച്ചുള്ള പരക്കം പാച്ചില്‍; തിട്ടയിടിഞ്ഞ് ആറ്റില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെട്ടു; പോലീസിനെ വരെ ഞെട്ടിച്ച ക്രിമിനല്‍ പിടിയില്‍
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രം പ്രചരിപ്പിച്ചു; പൊലീസ് തിരക്കി വരുന്നത് അറിഞ്ഞ് ബംഗളൂരുവില്‍ നിന്ന് ഒളിച്ചോട്ടം; ട്രെയിനിലും കാറിലും പിന്തുടര്‍ന്ന്  കൗമാരക്കാരനെ അറസ്റ്റ് ചെയ്തു
പതിനേഴുകാരി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന്; ഗര്‍ഭഛിദ്രത്തിന് നല്‍കിയ മരുന്നുകളില്‍ നിന്ന് അണുബാധയേറ്റെന്ന് സംശയം; രോഗം കണ്ടുപിടിക്കുന്നതിലും വീഴ്ച്ച പറ്റി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്