You Searched For "പത്തനംതിട്ട പൊലീസ്"

വിര്‍ച്ച്വല്‍ അറസ്റ്റില്‍ കുടുക്കി ഒന്നരക്കോടി വിഴുങ്ങി; ഗുജറാത്തിലെ സൈബര്‍ കൊളളക്കാരന്‍ ആനന്ദ് പത്തനംതിട്ട പോലീസിന്റെ പിടിയില്‍! പണം നല്‍കാന്‍ ബാങ്കിലെത്തിയ വൃദ്ധ ദമ്പതികളെ രക്ഷിച്ചത് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ജയിലില്‍ കിടന്ന പ്രതിയെ പൊക്കി തിരുവല്ലയില്‍ എത്തിച്ചു; വിര്‍ച്ച്വല്‍ അറസ്റ്റ് എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്
മുപ്പതോളം വഞ്ചനാ കേസുകളില്‍ ജാമ്യമെടുത്ത് മുങ്ങി; 21 വര്‍ഷമായി സംസ്ഥാനത്തിന് അകത്തും പുറത്തും ഒളിവില്‍; ലോങ്പെന്‍ഡിങ്  വാറണ്ടില്‍ പ്രതിയെ പൊക്കി പത്തനംതിട്ട പോലീസ്