Top Storiesപി സി ജോര്‍ജ് വിയര്പ്പൊഴുക്കിയതുകൊണ്ടാണ് ദീപികയെ വീണ്ടെടുക്കാന്‍ മെത്രാന്മാര്ക്ക് സാധിച്ചതെന്നോ? ദീപികയെ രക്ഷിച്ചത് ജോര്‍ജല്ല, അത് ഞാനാണ്' ! ജോര്‍ജിന്റെ അവകാശവാദങ്ങള്‍ പൊളിച്ച് ഫാ. സിറിയക് തുണ്ടിയില്‍; അറക്കല്‍ പിതാവിനെ വീണ്ടും ദീപികയുടെ കസേരയില്‍ എത്തിച്ചത് സാക്ഷാല്‍ പിണറായി വിജയന്; ഫാരിസ് അബൂബക്കറുമായി ഡീല്‍ ഉറപ്പിച്ച കഥ പറഞ്ഞ് വൈദികന്മറുനാടൻ മലയാളി ഡെസ്ക്11 April 2026 10:41 PM IST
Right 1'ഇന്ദിരാ ഗാന്ധിയെ ഭയപ്പെടാത്ത പത്രമാ... പിന്നെയാണോ പൂഞ്ഞാറ്റിലെ ജോര്‍ജ്' എന്നൊക്കെ 'തളളുന്നത്' കൊള്ളാം; ദീപിക വിറ്റുതുലയ്ക്കാന്‍ നോക്കിയപ്പോള്‍ രക്ഷിച്ചത് ഈ 'കവലച്ചട്ടമ്പി'! നിങ്ങളിന്ന് ജോലി ചെയ്യുന്നതിന് പിന്നില്‍ പി.സി. ജോര്‍ജിന്റെ വിയര്‍പ്പുണ്ട്; ഫാരിസ് അബൂബക്കറില്‍ നിന്ന് പത്രം തിരിച്ചുപിടിച്ച കഥ ഓര്‍മ്മിപ്പിച്ച് മാധ്യമ പ്രവര്ത്തകന് ബാലു മഹേന്ദ്രമറുനാടൻ മലയാളി ബ്യൂറോ11 April 2026 5:01 PM IST