You Searched For "പദ്മകുമാര്‍"

ചെന്താരകം പാര്‍ട്ടിയ്ക്കുള്ളില്‍ പൊട്ടിത്തെറിച്ചപ്പോള്‍ പുറത്ത് വെല്ലുവിളി നടത്തിയ പദ്മകുമാര്‍; സുരേഷ് കുറുപ്പിന്റെ ഇടപെടല്‍ രീതിയും മാതൃകയാക്കിയില്ല; എന്നിട്ടും പത്തനംതിട്ടയില്‍ സിപിഎം മൃദു സമീപനത്തിലേക്കോ? ആറന്മുളയിലെ മുതിര്‍ന്ന നേതാവിനെ പുറത്താക്കില്ല; രാജു എബ്രഹാം ഫാക്ടര്‍ നിര്‍ണ്ണായകം; പദ്മകുമാര്‍ ജില്ലാ കമ്മറ്റയില്‍ പങ്കെടുക്കും
ഉറപ്പിച്ച് ഞാന്‍ പറയുന്നു; അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല; ബി.ജെ.പി നേതാക്കള്‍ എ പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രതികരണവുമായി എ കെ ബാലന്‍
രാജു എബ്രഹാമിന്റെ അനുനയ നീക്കത്തിലും മയപ്പെടാതെ എ പദ്മകുമാര്‍; സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി; ആറന്മുളയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രമുഖ നേതാക്കള്‍; കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാതെ മടക്കം; പരസ്യപ്രതിഷേധം പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും; നടപടിക്ക് സാധ്യത
ഇത് ചെന്താരകത്തിന് പോലുമില്ലാത്ത അസാധാരണ ധൈര്യം! 66-ാം വയസ്സില്‍ എല്ലാം ത്യജിക്കുന്നുവെന്ന് പത്തനംതിട്ടയിലെ നേതാവ്; വീണാ ജോര്‍ജിന്റെ സംസ്ഥാന ക്ഷണിതാവ് നേട്ടത്തെ ട്രോളി മുന്‍ എംഎല്‍എ; 50 വര്‍ഷവും ഒന്‍പതും ചര്‍ച്ചകളില്‍; പുറത്താക്കാന്‍ സിപിഎം; അതിന് മുമ്പേ ലാല്‍ സലാം പറഞ്ഞ് പദ്മകുമാറും