You Searched For "പശു"

ആദ്യം സംശയിച്ചത് വന്യമൃഗം പിടികൂടിയതെന്ന്;   വീട്ടമ്മയുടെ മരണം ഷോക്കേറ്റ്;  വൈദ്യുതിക്കെണിയാണോ എന്ന് സംശയം;  കൊക്കോ തോട്ടത്തില്‍ കണ്ടെത്തിയ പിവിസി പൈപ്പ് ഭാഗങ്ങള്‍ തെളിവാകും; അന്വേഷണത്തിന് വനം വകുപ്പ്
ബോബിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍; വീട്ടമ്മയുടേയും ചത്ത പശുവിന്റേയും ദേഹത്ത് പരിക്കുകളൊന്നുമില്ല; മരുതോങ്കരയില്‍ നിര്‍ണ്ണായകമാകുക പോസ്റ്റ്‌മോര്‍ട്ടം; വന്യജീവി ആക്രമണം അല്ലെന്ന് വ്യക്തം; ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് എന്ത്?
കോരിച്ചൊരിയുന്ന മഴയിൽ ഒരു ദയനീയ നോട്ടം; മൂക്കുകയറിട്ടുള്ള ആ തലയാട്ടലിൽ തന്നെ എല്ലാം വ്യക്തം; കഴിഞ്ഞ ആറുമാസമായി ഷിറ്റിട്ട വീടിന് സമീപം ഒറ്റപ്പെട്ട അവസ്ഥയിൽ മിണ്ടാപ്രാണി; ഉടമ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി; ചങ്ക് തകരുന്ന കാഴ്ചയെന്ന് നാട്ടുകാർ; ഈ അനാഥനെ ഇനിയാര് സംരക്ഷിക്കും!
കിണറ്റിനുള്ളിൽ ഉഗ്ര ശബ്ദം; പിന്നാലെ മിണ്ടാപ്രാണിയുടെ കരച്ചിൽ; ഓടിയെത്തി നോക്കിയപ്പോൾ കണ്ടത് പശുവിനെ; അബദ്ധത്തില്‍ വീണതെന്ന് സംശയം; രക്ഷകരായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം
പൊറോട്ട കെണിയൊരുക്കിയത് കാട്ടുപന്നിക്കായി കൊണ്ടത് പശുവിന്; പടക്കം അറിയാതെ കടിച്ചു; വായിലിരുന്ന് പൊട്ടി മിണ്ടാപ്രാണിക്ക് ഗുരുതര പരിക്ക്; ദാരുണ സംഭവം പാലക്കാട്
മകളുമായി അമ്മ റോഡ് മുറിച്ച് കടക്കാൻ നിന്നത് ശ്രദ്ധിച്ചു; പൊടുന്നനെ പശു പാഞ്ഞെടുത്ത് ആക്രമണം; ഇരുവരെയും കൊമ്പിൽ കുത്തിയെറിഞ്ഞു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ദൃശ്യങ്ങൾ പുറത്ത്
സ്വീഡനിൽ ശിശുക്കൾക്ക് നികുതിയെങ്കിൽ യുപിയിൽ പശുക്കൾക്ക് നികുതി ! ആദിത്യനാഥിന്റെ പശു ക്ഷേമസെസ് ലക്ഷ്യമിടുന്നത് ഗോശാലകൾ നിർമ്മിക്കാൻ; 1000 പശുക്കൾക്ക് വീതം സംരക്ഷണം; അരിസോണയിലെ ഐസ് കട്ടയ്ക്ക് വരെ നികുതിയീടാക്കുന്ന രസകരമായ കഥകളിങ്ങനെ
കർണാടകയിലെ ഫാമിൽ ഒരു പശു അനങ്ങിയാൽ അത് തത്സമയം കൊച്ചിയിലെ ഈ കമ്പ്യൂട്ടർ അറിയും; പശുവിന്റെ വിശേഷങ്ങളെല്ലാം വൈകാതെ ഉടമയുടെ മൊബൈലിലെത്തും: ഇലക്ട്രോണിക്‌സ് എൻജിനിയർമാർ വികസിപ്പിച്ച ചിപ്പ് അത്ര നിസ്സാരമല്ല
കണ്ണുർ റെയിൽവേ സ്റ്റേഷനിൽ പശുവിന് പേയിളകി; മറ്റ് മൃഗങ്ങളെ ആക്രമിച്ച പശുവിനെ പിടിച്ചു കെട്ടിയത് മണിക്കൂറുകളുടെ പ്രയത്‌ന ഫലത്തിൽ; ദയാവധത്തിന് ചുവപ്പ് കൊടി കാണിക്കാതെ ആരോഗ്യ വകുപ്പ് : പേ വിഷബാധ ഭീതിയിൽ യാത്രക്കാർ
സാമൂഹ്യ വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോടും; പശുക്കളുടെ മേൽ ഒരു വർഷത്തിനിടെ പലതവണ ആസിഡ് ആക്രമണം; ശരീര ഭാഗങ്ങൾ വെന്ത്, പാതി ജീവനുമായി കന്നുകാലികൾ; ക്രൂരത അരങ്ങേറിയത്, കോതമംഗലം കവളങ്ങാട് പഞ്ചായത്തിൽ; പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി