SPECIAL REPORTഇന്ത്യ പിന്മാറിയാല് സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് രാവിലെ പാക്ക് പ്രതിരോധമന്ത്രി; പിന്നാലെ തിരിച്ചടിക്കാന്‍ പാക്ക് സൈന്യത്തിന് നിര്‍ദേശവും; രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; വ്യോമപാത പൂര്‍ണ്ണമായും അടച്ചു; സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് അറിയിപ്പ്; ഓപ്പറേഷന് സിന്ദൂറില്‍ വിരണ്ട് പാക്ക് ഭരണകൂടം; പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യയുംസ്വന്തം ലേഖകൻ7 May 2025 3:57 PM IST