You Searched For "പാനായിക്കുളം"

ലൗ ജിഹാദ് എന്ന വാക്കിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രണയക്കെണികളും ചതി പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റവും നടക്കുന്നു; തീവ്രവാദ പരമായ സഹായങ്ങളും ശ്രമങ്ങളും ഇതിനുണ്ട്; കോതമംഗലത്തെ ആത്മഹത്യയില്‍ തീവ്രവാദ ബന്ധം സംശയിക്കാന്‍ കാരണം കുപ്രസിദ്ധമായ പാനായിക്കുളം; സഭ രണ്ടും കല്‍പ്പിച്ച് തന്നെ; പാംപ്ലാനിയെ അപമാനിച്ചത് ഇടതിന് തിരിച്ചടിയാകും
ലൗ ജിഹാദിന്റെ പേരില്‍ ബലമായി മതം മാറാന്‍ നിര്‍ബന്ധിച്ചതിനു തെളിവുണ്ട്; വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സ്വദേശത്ത് വേരുകള്‍ ഉള്ളതുമായ മതതീവ്രവാദ-ഭീകര സംഘടനകളുടെ പങ്കാളിത്തത്തില്‍ സംശയം; എന്‍ഐഎയ്ക്ക് വിടാന്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യക്കുറവും; റമീസിന്റെ ഉമ്മയും ബാപ്പയും വീടു പൂട്ടി മുങ്ങി; പാനായിക്കുളത്തെ പ്രണയ ചതിയില്‍ ദുരൂഹത മാത്രം
23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്‍ഗ്രസും