You Searched For "പാറശ്ശാല"

കൊച്ചിയില്‍ പഠിക്കുന്ന മകനുമായി ഫോണില്‍ സംസാരിച്ചത് വെള്ളിയാഴ്ച; രാത്രിയിലും പ്രിയ വീഡിയോ അപ്ലോഡ് ചെയ്തു; രണ്ടു ദിവസം കഴിഞ്ഞ് മകന്‍ എത്തുമ്പോള്‍ കണ്ടത് മരണം; പാറശാലയില്‍ യുട്യൂബറും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് 2 ദിവസം പഴക്കം
കോച്ച് മാറിക്കയറാൻ ട്രെയിൻ വേഗത കുറച്ചപ്പോള്‍ ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു; പ്ലാറ്റ്‌ഫോമിനോട് ചേർന്ന് കമിഴ്ന്നുകിടക്കുവാന്‍ നിർദ്ദേശം; യാത്രക്കാരൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി