You Searched For "പാശ്ചാത്യ മാധ്യമങ്ങള്‍"

ഇന്ത്യയുടെ ജൈവ ഇന്ധന നീക്കം പരിസ്ഥിതി സൗഹൃദവും ശതകോടികള്‍ ലാഭമുണ്ടാക്കുന്നതും; എത്തനോള്‍ ഗ്യാസോലിനുമായി കലര്‍ത്തുന്ന നടപടി ഇന്ത്യ അതിവേഗം നേടിയെടുത്തു; ഇന്ധന ക്ഷമതയിലും ഭക്ഷ്യ സുരക്ഷയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
ദുബായിലേക്ക് സൗജന്യ യാത്ര; മോഡലിംഗ് വാഗ്ദാനത്തോടൊപ്പം ആഡംബര പാര്‍ട്ടികളും; നോ പറയാന്‍ കഴിയാത്ത വിധത്തില്‍ പണം വാഗ്ദാനം ചെയ്യും; കിടപ്പറയിലേക്കുള്ള ക്ഷണത്തിന് ഒരിക്കല്‍ കൈ കൊടുത്താല്‍ വീഴുക തിരികെ കയറാന്‍ കഴിയാത്ത മായിക ലോകത്തേക്ക്; ദുബായ് നഗരത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മോഡലുകള്‍
ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പാശ്ചാത്യ ലോകത്തിന് കടുത്ത ആശങ്ക; പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ചില മാധ്യമങ്ങള്‍ക്ക് മോങ്ങല്‍; വ്യാജപ്രചരണവും ഇന്ത്യാ വിരുദ്ധ നിലപാടുകളും സജീവം
ഷിജിങ് പിങിനെ കാത്ത് അക്ഷമനായി പുട്ടിന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍; വൈകിയെത്തിയ ചൈനീസ് പ്രസിഡണ്ട് സോറി പോലും പറഞ്ഞില്ല; പുട്ടിന്റെ കാത്ത് നില്‍പ്പ് ആഘോഷമാക്കി പാശ്ചാത്യ മാധ്യമങ്ങള്‍