Politicsലോക്സഭയിൽ തോറ്റവർക്ക് നിയമസഭാ സീറ്റ് നൽകാത്തത് പി ജയരാജനെ ഒഴിവാക്കാനോ? നേതാവിനെ മന്ത്രിയായി കാണണമെന്ന പിജെ ആർമിയുടെ മോഹത്തെ തകർത്ത് പിണറായിയുടെ പൂഴിക്കടകൻ; തിരിച്ചടിയായത് മന്ത്രി കുപ്പായം സ്വപ്നം കണ്ട രാജീവിനും ബാലഗോപാലിനും സമ്പത്തിനും; സിപിഎമ്മിൽ ഇനി സ്ഥാനാർത്ഥി ചർച്ചമറുനാടന് മലയാളി4 Feb 2021 5:04 PM IST
KERALAMപി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂർ പാർട്ടിയിൽ പ്രതിഷേധം; സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജിവെച്ചു; ജയരാജന് സീറ്റ് നൽകാത്തത് നീതികേടെന്ന് ധീരജ്സ്വന്തം ലേഖകൻ6 March 2021 4:44 PM IST
Politicsക്യാപ്ടൻ വിവാദത്തിൽ 'ടീം ലീഡർ' എന്ന തിരുത്തുമായി പി ജയരാജൻ; കൂത്തുപറമ്പിലും അഴിക്കോടും തളിപ്പറമ്പും കണ്ണൂരും ഓരോ വോട്ടും സിപിഎമ്മിന് അതിനിർണ്ണായകം; ധർമ്മടത്തും തലശ്ശേരിയിലും ഭൂരിപക്ഷവും കൂട്ടണം; കണ്ണൂരിലെ നാല് മണ്ഡലങ്ങളിൽ പി.ജെ ആർമിയുടെ പ്രതി തരംഗം ഇടതിന് വിനയാകുമോ? അടിയൊഴുക്കിന്റെ ആശങ്കയിൽ സിപിഎം; പിജെ ഫാക്ടർ പ്രതിഫലിക്കുമോ?അനീഷ് കുമാർ4 April 2021 2:47 PM IST
Politicsഒരുത്തൻ സ്വയം ചെണ്ടകൊട്ടി പാടുന്നുവെന്നു പരിഹസിച്ച പിണറായി; പാർട്ടിക്കു മുകളിൽ വളരുന്ന പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു നേരെ ചാഞ്ഞാൽ മുറിച്ചു കളയണമെന്ന ലൈനിൽ അന്വേഷണം; ഒടുവിൽ എല്ലാ കുറ്റവും അമ്പാടിമുക്ക് സഖാക്കൾക്കും; വ്യക്തിപൂജാ വിവാദത്തിൽ പി ജയരാജന് ക്ളിൻ ചിറ്റ്; സിപിഎമ്മിൽ പിജെയ്ക്ക് കാര്യങ്ങൾ അനുകൂലമോ?അനീഷ് കുമാര്‍20 Jun 2021 3:51 PM IST
Uncategorizedആവേശമുയർത്തുന്ന തീക്കാറ്റായും തീപന്തമായും ജയരാജന് ഇനി മാറാൻ കഴിയില്ലെന്ന തിരിച്ചറിൽ പുതിയ അവതാരങ്ങൾ പിറവി കൊണ്ടു! സൈബർ പോരാളികളിൽ അധികവും ക്വട്ടേഷൻ സംഘങ്ങളുടെ പൊയ്മുഖങ്ങൾ; അമ്പാടിമുക്ക് മുതൽ കതിരൂർ വരെ നീളുന്ന ചെഗുവേര സ്ക്വാഡിൽ ചർച്ചകൾ; പിജെ ആർമ്മിയെ തകർക്കാൻ കണ്ണൂർ സിപിഎംഅനീഷ് കുമാര്‍26 Jun 2021 5:49 PM IST