You Searched For "പിടി ഉഷ"

സത്യപ്രതിജ്ഞാ ദിവസം ജോര്‍ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സുരേന്ദ്രനും കൃഷ്ണദാസും സ്വപ്‌നം കണ്ടു; കുമ്മനവും മുരളീധരനും മോഹിച്ചു; പക്ഷേ നറുക്ക് വേണത് കൂത്തുപറമ്പിലെ ജീവിച്ചിരിക്കുന്ന ബലിദാനിയ്ക്ക്; കുര്യനും ഉഷയും സദാനന്ദനും രാജ്യസഭയിലെ മലയാളി ബിജെപി മുഖങ്ങള്‍; മോദിയുടെ മൂന്നാം കാലത്ത് ഇനി മറ്റാരും ആ കിനാവ് കാണേണ്ട!
ഫുട്‌ബോളും ക്രിക്കറ്റും വോളിബോളും നിറഞ്ഞ കണ്ണൂർക്കര; എല്ലാം മാറ്റി മറിച്ച് സാറെത്തിയത് 1976ൽ; പിടി ഉഷയുടെ മാത്രമല്ല സുകമാരി അടക്കമുള്ളവരുടെ ജീവിതം മാറ്റി എഴുതി; കണ്ണൂരിനെ ഓട്ടം പഠിപ്പിച്ചത് നമ്പ്യാർ സാർ
അടുത്ത സുഹൃത്തായ പി.ടി ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാൽ ഫ്ളാറ്റിനായി തുക നൽകി താൻ വഞ്ചിതയായി; ഇപ്പോൾ തന്നെ ബ്ലോക്കും ചെയ്തു; മെലോ ഫൗണ്ടേഷന്റെ സ്‌കൈവാച്ച് ഫ്ളാറ്റിന് പണം നൽകി വഞ്ചിക്കപ്പെട്ടതും മുൻ കായികതാരം; ഒളിമ്പ്യനെതിരെ വെള്ളയിൽ പൊലീസ് ചുമത്തിയത് ജാമ്യമില്ലാ കുറ്റം; ആരോപണം നിഷേധിച്ച് ഉഷ