SPECIAL REPORT'ഇന്നീ പാർട്ടി ലോകമെന്നും ശോഭീച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ'; പാറശാലയിൽ നടന്നത് പിണറായി മാഹാത്മ്യം തിരുവാതിര; ധീരജിന്റെ ചിതയെരിയുമ്പോൾ നടന്ന മെഗാതിരുവാതിരയ്ക്ക് പിന്നിൽ ഒരു ടേം കൂടി കിട്ടാനുള്ള ആനാവൂരിന്റെ സോപ്പിടൽമറുനാടന് മലയാളി12 Jan 2022 3:59 PM IST
Greetingsവാളയാർ, പാലത്തായി, ഇപ്പോഴിതാ ഫ്രാങ്കോ കേസ്; ഒന്നിനും തെളിവില്ല; പ്രതികൾക്കനുകൂലമായ തെളിവുകൾ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളു; വകുപ്പുകൾ ഭരിക്കുന്നത് ലാവലിൻ കേസിൽ നിന്ന് വിചാരണ നേരിടാതെ രക്ഷപ്പെട്ട അതേ ആൾ തന്നെയാണ്; വിമർശനവുമായി വിടി ബൽറാംമറുനാടന് മലയാളി14 Jan 2022 1:20 PM IST
SPECIAL REPORTപേരൂർക്കട ദത്ത് കേസ് മുതൽ മെഗാ തിരുവാതിര വരെ; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; പ്രകോപനത്തിന് കാരണം ജില്ലാ കമ്മിറ്റിയിലെ തമ്മിലടിയെന്ന് സൂചന; തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി14 Jan 2022 6:44 PM IST
INSURANCE'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?ജെഎസ് അടൂർ17 Jan 2022 11:39 AM IST
KERALAMഅഖിലേന്ത്യാ സർവീസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ ഭേദഗതികൾ ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചുമറുനാടന് മലയാളി23 Jan 2022 11:40 PM IST
Politicsരാജ്ഭവനിലെത്ത് മുഖ്യമന്ത്രി പിണറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത് വിവാദ വിഷയങ്ങളുടെ മഞ്ഞുരുക്കാൻ; ലോകായുക്ത ഓർഡിനൻസിന്റെ സാഹചര്യവും വിശദീകരിച്ചു; നിയമ ഭേദഗതി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയിച്ചു; മുഖ്യമന്ത്രിയുടെ നയതന്ത്രം വിജയം കാണുമോ?മറുനാടന് മലയാളി6 Feb 2022 9:39 PM IST
Politicsസിൽവർലൈൻ കടലാസിലൊതുങ്ങില്ല, ജനപിന്തുണയോടെ നടപ്പാക്കും; നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്നവാരായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറി; പ്രക്ഷോഭം തുടരുന്നതിനിടെ മുഖ്യമന്ത്രി; കേരളത്തെ കലാപഭൂമിയാക്കാൻ നീക്കമെന്ന് കോടിയേരിയുംമറുനാടന് മലയാളി19 March 2022 2:04 PM IST
SPECIAL REPORTകണ്ണൂരിലെ പാർട്ടി കോൺഗ്രസോടെ ഇരട്ടക്കരുത്ത് നേടി പാർട്ടിയിലെ മുടിചൂടാ മന്നനാകും; അതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചികിത്സ; മുഖ്യമന്ത്രി പിണറായി ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; തുടർചികിത്സയുമായി ബന്ധപ്പെട്ട് മയോ ക്ലിനിക്കുമായി സംസാരിച്ചു മുഖ്യമന്ത്രിഎം എസ് സനിൽ കുമാർ27 March 2022 9:11 PM IST
SPECIAL REPORTസിൽവർ ലൈൻ പദ്ധതി നടപ്പാക്കും; പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ ശ്രമിക്കുകയാണെന്നും; എത്രയും വേഗം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; പ്രതിപക്ഷം കെ റെയിലിനെ തകർക്കാൻ ശ്രമിക്കുന്നു; പാർട്ടി കോൺഗ്രസ് വേദിയിൽ നയം പ്രഖ്യാപിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി6 April 2022 1:32 PM IST
KERALAMതൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി പ്രവർത്തിച്ച നേതാവ്; എം.സി. ജോസഫൈനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻമറുനാടന് മലയാളി10 April 2022 2:52 PM IST
SPECIAL REPORTകേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്നു; സിൽവർലൈൻ പോലുള്ള പദ്ധതികൾ സംസ്ഥാനത്ത് അത്യാവശ്യം; കെ റെയിലിന് പൂർണ പിന്തുണയുമായി സീതാറാം യെച്ചൂരി; മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സമരം നഷ്പരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതുകൊണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറിമറുനാടന് മലയാളി11 April 2022 12:57 PM IST
KERALAMകളക്ടർമാർ കാപ്പ ചുമത്തുന്നത് വേഗത്തിലാക്കണം: മുഖ്യമന്ത്രിസ്വന്തം ലേഖകൻ11 April 2022 10:02 PM IST