SPECIAL REPORTകേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; യു.കെ.യിൽ നിന്നും വന്ന 3 പേർക്കു കൂടി രോഗബാധ; ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താൻ സാമ്പിളുകൾ പൂണെയിലേക്ക് അയച്ചു; 24 മണിക്കൂറിനിടെ 45,695 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനത്തിൽമറുനാടന് മലയാളി10 Jan 2021 6:07 PM IST
KERALAMമാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനം: സംസ്ഥാന സർക്കാറിന് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ12 Jan 2021 1:18 PM IST
INSURANCEഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു; ബാംഗ്ലൂർ ഐടി ഹബ്ബായപ്പോൾ ചെന്നൈ ഓട്ടോമൊബൈൽ ഹെഡ് ക്വാർട്ടേഴ്സ് ആയി തലയുയർത്തി നിൽക്കുന്നു; പിണറായി വിജയൻ ആവുന്നത്ര ശ്രമിച്ചിട്ടും നിക്ഷേപകർ വരുന്നില്ല; കേരളം കുത്തകവിരുദ്ധ കൊഞ്ഞനംകുത്തലുമായി കാലം കഴിക്കുന്നു: സജീവ് ആല എഴുതുന്നുസജീവ് ആല13 Jan 2021 9:01 PM IST
ASSEMBLYസ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ? ലാവ്ലിനിൽ ഫയലുകൾ ചോർത്തി തുടങ്ങിയതാണ് ശിവശങ്കറുമായുള്ള ബന്ധം; മകളുടെ കല്യാണത്തിന് ക്ലിഫ്ഹൗസിൽ സ്വപ്ന എത്തിയില്ലേ; പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കുന്നു: പിണറായിക്കെതിരെ പി ടി തോമസ്മറുനാടന് മലയാളി14 Jan 2021 11:09 AM IST
ASSEMBLYപിണറായി വിജയനെ പി ടി തോമസിന് മനസിലായിട്ടില്ല; പൂരപ്പാട്ടിനുള്ള വേദിയല്ല സഭ; ലാവലിൻ കേസിൽ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ, ഒടുവിൽ കോടതി അത് വലിച്ചെറിഞ്ഞു; മകളെ ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല; റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഇറങ്ങി ഓടിയത് ആരാണ്? പി ടി തോമസിന് അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രിമറുനാടന് മലയാളി14 Jan 2021 11:31 AM IST
ASSEMBLYപ്രത്യേക ജനുസ്സ് തന്നെ, താൻ വലിയ സംഭവമാണെന്ന് സ്വയം പറയേണ്ടിയിരുന്നില്ല; കുറച്ച് മയത്തിൽ തള്ളണം; ഗ്രൂപ്പുകളിയുടെ ആശാനായി വിഎസിനെ ഒതുക്കിയ പിണറായിക്ക് കോൺഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാൻ എന്ത് അവകാശം; മുഖ്യമന്ത്രിയുടെ സ്വയം പുകഴ്ത്തലിനെ പരിഹസിച്ചു ചെന്നിത്തലമറുനാടന് മലയാളി14 Jan 2021 12:07 PM IST
KERALAMഇനിയുള്ള നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാൽ ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ്; കിറ്റും, ക്ഷേമ പെൻഷനും സർക്കാരിന്റെ മുഖചിത്രം മാറ്റി; 21 വയസുകാരിയെ മേയറാക്കിയ ധൈര്യം സർക്കാരിന് വലിയ മൈലേജുണ്ടാക്കിയെന്നും മുൻ ഡിജിപിമറുനാടന് ഡെസ്ക്14 Jan 2021 5:33 PM IST
Marketing Featureസ്വർണ്ണ കടത്തിൽ മോദിക്ക് കത്തെഴുതിയത് അന്വേഷണം സെക്രട്ടറിയേറ്റിൽ എത്തുമെന്ന് അറിയാതെ; വിവിധ മാനങ്ങളിലുള്ള ഏകോപനത്തിലൂടെയുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ആ പഴയ കത്ത് സുപ്രീംകോടതിയിലും കേന്ദ്രത്തിന്റെ ആയുധമാകും; ലൈഫിൽ യുവി ജോസിനെ അറസ്റ്റ് ചെയ്യാൻ ഉറച്ച് സിബിഐയും; വിനയാകുന്നത് പിണറായിയുടെ കത്ത് തന്നെമറുനാടന് മലയാളി15 Jan 2021 7:12 AM IST
Politics'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?ജംഷാദ് മലപ്പുറം18 Jan 2021 9:54 PM IST
KERALAMപിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻസ്വന്തം ലേഖകൻ19 Jan 2021 11:54 AM IST
KERALAMഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യമാണ് ഈ വിജയം; ഗാബയിലെ വിജയത്തിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായിസ്വന്തം ലേഖകൻ19 Jan 2021 5:34 PM IST
ASSEMBLYപ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായിമറുനാടന് മലയാളി21 Jan 2021 1:50 PM IST