KERALAMഎല്ലാ ജില്ലകളിലും സമ്പർക്കാന്വേഷണം വർധിപ്പിക്കണം; വാക്സിനേഷൻ കുറവുള്ള ജില്ലകൾ കണ്ടെത്തി നിരീക്ഷണം നടത്തണം: അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾമറുനാടന് മലയാളി27 Oct 2021 11:59 PM IST
SPECIAL REPORTഅനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുംമറുനാടന് മലയാളി28 Oct 2021 11:54 AM IST
KERALAMദേശസുരക്ഷയെ ബാധിക്കും; യു.എ.പി.എ കേസുകളുടെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; കെ കെ രമയുടെ ചോദ്യത്തിൽ വിശദാംശങ്ങൾ നൽകാതെ പിണറായിമറുനാടന് മലയാളി28 Oct 2021 6:15 PM IST
SPECIAL REPORTഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു; അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കിൽ മെത്രാനായിട്ട് തീർച്ചയായും മാറുമായിരുന്നുവെന്ന് കർദ്ദിനാൾ ആലഞ്ചേരി; ബൈബിൾ വചനവും മാർപ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും പിണറായി പറയുമ്പോൾമറുനാടന് മലയാളി31 Oct 2021 7:12 PM IST
Uncategorizedഅംബാനി ഒന്നാമത്... അദാനി രണ്ടാമത്..... മോദി അവതാരലക്ഷ്യം പൂർത്തിയാക്കി; ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാൻ.. ആരവിടെ! മോദിയെ കളിയാക്കിയ കുടുംബശ്രീക്കാരൻ പിണറായിയേയും വിമർശിച്ചു; മനസ്സു നിറഞ്ഞു കണ്ണുകളും... എന്ന പോസ്റ്റിനെ സംസ്ഥാന സർക്കാരും ഗൗരവത്തോടെ എടുക്കും; കേരളത്തിലെ താക്കോൽ സ്ഥാനക്കാരെ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികളുംമറുനാടന് മലയാളി2 Nov 2021 5:13 PM IST
Politicsന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾമറുനാടന് മലയാളി4 Nov 2021 7:15 PM IST
Politicsമാരാരിക്കുളത്ത് വിഎസിന് സംഭവിച്ച വലിയ ചതി; പഴയ വിഭാഗീയത ഇന്നില്ലെങ്കിലും പടലപ്പിണക്കത്തിൽ 'പരസ്യ ശാസന' വാങ്ങി ആലപ്പുഴയിലെ 'മാടമ്പി സഖാവും'; കൂസാത്ത പെരുമാറ്റവും കലഹപ്രിയതയും തിരിച്ചറിഞ്ഞ് ക്ലിഫ് ഹൗസിൽ നടന്നത് സുധാകരനെ പിണക്കാതിരിക്കാനുള്ള പിണറായി ഇടപെടൽമറുനാടന് മലയാളി7 Nov 2021 12:13 PM IST
SPECIAL REPORTബേബി ഡാം ബലപ്പെടുത്തനായി തമിഴ്നാട് വെട്ടാൻ ആവശ്യപ്പെട്ടത് 23 മരങ്ങൾ; പാട്ടക്കരാർ പ്രകാരം അറ്റകുറ്റ പണികൾക്കായി തമിഴ്നാട് മരം മുറിക്കാനും അധികാരം; ചീഫ് വൈൽഡ് വാർഡൻ ഉത്തരവിറക്കിയത് 15 മരങ്ങൾ വെട്ടാൻ; ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എല്ലാം അറിയാം; എന്നിട്ടും മുഖ്യൻ ഒന്നുമറിഞ്ഞില്ല!മറുനാടന് മലയാളി8 Nov 2021 12:04 PM IST
Politicsസ്വന്തമായി വരുമാനമോ ഉപജീവനമാർഗമോ ഇല്ലാത്ത 75 വയസ്സ് പിന്നിട്ട നേതാക്കൾക്കു മാസം തോറും നിശ്ചിത തുകയും ചികിത്സാ സഹായവും നൽകാൻ സിപിഎം; നിർബന്ധിത പെൻഷൻ നൽകുന്നത് യുവാക്കൾക്കും സ്ത്രീകൾക്കും സംഘടനാ അവസരമൊരുക്കാൻ; 76 തികഞ്ഞ പിണറായി ഒഴിയുമോ?മറുനാടന് മലയാളി11 Nov 2021 1:11 PM IST
SPECIAL REPORTകെഎസ്ആർടിസി സ്റ്റാൻഡുകളിലെ മദ്യക്കടകളും സംഘടിത കുറ്റകൃത്യ നിരോധന നിയമവും ഇമൊബിലിറ്റിയും വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് യൂണിഫോം പദ്ധതിയും പിൻവലിച്ചു; മുട്ടിലും മുല്ലപ്പെരിയാറും നയപരമായ വീഴ്ച; മാവുങ്കൽ നാണക്കേട്; രണ്ടാം പിണറായി സർക്കാരിന്റേയും യാത്ര വിവാദങ്ങളിലൂടെമറുനാടന് മലയാളി12 Nov 2021 12:04 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി; മുല്ലപ്പെരിയാറിന് ബലമുണ്ടെന്ന് ആരുപറഞ്ഞാലും വിഡ്ഢിത്തെന്ന് പറഞ്ഞത് തുറന്നടിച്ചു എം എം മണിയും; അണക്കെട്ട് ഇനിയും നിലനിർത്തുന്നത് ഭാഗ്യപരീക്ഷണമെന്ന് മുൻ മന്ത്രി; അണക്കെട്ടിനെ ചൊല്ലി സിപിഎമ്മിലും ഭിന്നസ്വരംമറുനാടന് മലയാളി12 Nov 2021 3:42 PM IST
Politicsഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ? മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും, പിണറായി സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളെന്നും; ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്; വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി17 Nov 2021 4:51 PM IST