Politicsഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽമറുനാടന് മലയാളി27 Nov 2021 5:55 PM IST
Marketing Featureസിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിമറുനാടന് മലയാളി28 Nov 2021 9:40 PM IST
SPECIAL REPORTജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല; ബിടെക് യോഗ്യതയ്ക്ക് നിയമനം നൽകിയ ആ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുൻ എംഎൽഎ രാമചന്ദ്രൻനായരുടെ മകന് ജോലി നഷ്ടംമറുനാടന് മലയാളി3 Dec 2021 6:12 PM IST
SPECIAL REPORTസിൽവർ ലൈനിൽ ജയിക്കുക പിണറായിയോ മുരളീധരനോ? നിർണ്ണായകം പ്രധാനമന്ത്രിയുടെ മനസ്സ്; കേരളത്തിന്റെ മുഖ്യമന്ത്രിയോട് മോദിക്കുള്ള സൗഹൃദം അതിവേഗ റെയിൽ പാതയെ ലക്ഷ്യത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച് കരുനീക്കങ്ങൾ; എന്തുവന്നാലും വെട്ടാൻ വിദേശകാര്യ സഹമന്ത്രിയും; പിണറായിയുടെ കത്തെഴുത്ത് ചർച്ചകളിൽമറുനാടന് മലയാളി9 Dec 2021 2:56 PM IST
Politicsഎ വി ഗോപിനാഥിനെ പാളയത്തിൽ എത്തിക്കാൻ സി പി എമ്മും തൃണമൂലും; ചർച്ചകളുമായി എകെ ബാലനും സി ജി ഉണ്ണിയും; പിണറായി നേരിട്ട് വീട്ടിൽ സൗഹൃദവിരുന്നിന് എത്തുമെന്ന പ്രതീക്ഷയിൽ ഗോപിനാഥ്; അനുയായികളുടെ സി പി എം വിരുദ്ധ മനോഭാവം മുതലെടുക്കാൻ തൃണമൂലുംകെ വി നിരഞ്ജന്10 Dec 2021 12:57 AM IST
SPECIAL REPORTഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയംമറുനാടന് മലയാളി12 Dec 2021 12:13 PM IST
SPECIAL REPORTപിണറായിയിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര; അപ്രതീക്ഷിതമായി ചാടി വീണ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരങ്കൊടി; കണ്ണൂർ സർവ്വകലാശാലയിലെ 'ഗവർണ്ണർ വിവാദം' സമരച്ചൂടാകുമ്പോൾഅനീഷ് കുമാര്13 Dec 2021 3:21 PM IST
KERALAMപിണറായിക്ക് മറുപടിയില്ലാത്തത് മടിയിൽ കനമുള്ളതു കൊണ്ട്; ഗവർണർ ചൂണ്ടിക്കാണിച്ചത് കേരളത്തിലെ സർവകലാശാലകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരം: കെ സുരേന്ദ്രൻമറുനാടന് ഡെസ്ക്13 Dec 2021 10:36 PM IST
SPECIAL REPORTജോജു സമരകാലത്ത് പിണറായിയെ പ്രൊഫഷണലാക്കി പോസ്റ്റ്; വേഗ റെയിലിലെ നിവേദനത്തിൽ ഒപ്പിടാനും തിരുവനന്തപുരം എംപിക്ക് മടി; ഗൗരവത്തോടെ കണ്ട് കെപിസിസി; ഹൈക്കമാണ്ടിനെ പരാതി അറിയിക്കും; അച്ചടക്ക ലംഘനമെന്ന നിലപാടിൽ സുധാകരൻ; ആരായാലും പാർട്ടിയെ അനുസരിക്കേണ്ടി വരും; ശശി തരൂരിനെതിരെ നടപടി വരുമോ?മറുനാടന് മലയാളി15 Dec 2021 1:42 PM IST
SPECIAL REPORTആപ്പിളിനെയും എച്ച്പിയെയും തോൽപ്പിക്കാൻ ഇറക്കിയ കോക്കോണിക്സ് തകർന്നടിഞ്ഞു; തള്ളിമറിച്ച കെ ഫോണും പാതിവഴിയിൽ; വികസനത്തിന്റെ ലാസ്റ്റ് ബസ്സായ വിഴിഞ്ഞം തുറമുഖവും 'കട്ടപ്പുറത്ത്'; ശബരിമല വിമാനത്താവളവും ഒന്നുമായില്ല; കെ റെയിലിൽ പിണറായി പിടിവാശി തുടരുമ്പോൾ അറിയണം അന്ത്യശ്വാസം വലിക്കുന്ന ചില 'സ്വപ്ന പദ്ധതി'കളുടെ കഥവിഷ്ണു ജെ ജെ നായർ15 Dec 2021 6:26 PM IST
SPECIAL REPORTകെ റെയിൽ സമരത്തിന്റെ സ്വഭാവം മാറുന്നു; പെട്രോൾ ഒഴിച്ചും കയറിൽ തൂങ്ങുമെന്നും ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാർ; സർവേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എങ്ങും പ്രതിഷേധം; പലയിടത്തും കല്ലിടാതെ തടിയെടുത്ത് ഉദ്യോഗസ്ഥർ; രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക തലത്തിൽ എതിർപ്പുയരുമ്പോഴും കൂസാതെ സർക്കാറുംമറുനാടന് മലയാളി21 Dec 2021 4:12 PM IST
SPECIAL REPORTകൊവിഡും പ്രളയവും കൊണ്ടു പാപ്പരായ സംസ്ഥാന സർക്കാരിന് പദ്ധതിയുടെ 28ശതമാനം ചെലവു താങ്ങാൻ കഴിയുമോ? സിൽവർ ലൈൻ പദ്ധതിയിൽ സിപിഎമ്മിന് തലവേദനയായി യുവകലാസാഹിതി; പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയെ ചൊല്ലി ഇടതുമുന്നണിയിലും ഭിന്നതമറുനാടന് മലയാളി23 Dec 2021 2:51 PM IST