You Searched For "പിണറായി"

കേരളത്തിലെ പാർട്ടിയിൽ വിഭാഗീയതയും പാർലമെന്ററി വ്യാമോഹവും ഉണ്ടെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ തള്ളി; ലക്ഷ്യം യെച്ചൂരിയെ തെറിപ്പിക്കൽ തന്നെ; കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ കരുതലോടെ നീങ്ങാൻ പിണറായി; എംഎ ബേബിക്ക് കോളടിക്കുമോ?
കണ്ണൂരിൻ ചെന്താരകമല്ലോ..ചെഞ്ചോര പൊൻ കതിരല്ലോ എന്ന് ജയരാജസ്തുതികൾ അണികൾ പാടുമ്പോഴും പടനീക്കത്തിൽ ഒന്നിച്ച് നേതാക്കൾ;  എം വി ആറും ഗൗരിയമ്മയുടെ പോയ വഴിയേ പി.ജയരാജനും? തുടർച്ചയായി മൂന്നാം വട്ടവും താക്കീത് കിട്ടിയതോടെ ജയരാജന്റെ കോട്ടയിൽ വലിയ വിള്ളൽ
കേരളം ഇടതുപക്ഷത്തിന്റെ ഏകപ്രതീക്ഷ; ബംഗാളും ത്രിപുരയും ആവർത്തിക്കാൻ അനുവദിക്കില്ല; കേരളസർക്കാരിനെ ചെവിക്ക് പിടിച്ച് നേർവഴി നടത്താൻ പാർട്ടി; ആഴ്‌ച്ചയിലൊരിക്കൽ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഒത്തുകൂടും
മുട്ടിലിലെ ധർമ്മടം ഫ്രണ്ട്‌സ് എല്ലാം കുഴച്ചു മറിച്ചു; കോവിഡിലും ഉയർത്തിക്കാട്ടാൻ നേട്ടങ്ങളൊന്നും ഇല്ല; 100 ദീനത്തിലും മാധ്യമങ്ങളെ മുഖ്യമന്ത്രി കാണാതിരുന്നത് ദീപക് ധർമ്മടത്തെ തള്ളി പറയാതിരിക്കാൻ; ആ തിരുവോണ ചിത്രം സർക്കാരിനെ വലയ്ക്കുന്ന കഥ; അയ്യോ എല്ലാം ശോകം!
ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു; കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു; പിണറായി സർക്കാരിനെ ഗീവർഗീസ് മാർ കൂറിലോസ് വിലയിരുത്തുമ്പോൾ
കേന്ദ്ര ഏജൻസിയുമായി ഏറ്റുമുട്ടാൻ തുലച്ചത് കോടികൾ; ഇ.ഡി.ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം കേസിൽ വക്കീൽഫീസ് 70 ലക്ഷം; തോന്നും പോലെ കേസുകൾ നടത്തി ഖജനാവിൽ നിന്നും കോടികൾ ചെലവാക്കി പിണറായി സർക്കാർ; സർക്കാർ അഭിഭാഷകരെ ആശ്രയിക്കാതെ കള്ളക്കളി
കെഎഎസ് നിയമന ശുപാർശ നവംബർ ഒന്നിന് നല്കും; അഭിമുഖം സെപ്റ്റംബറിനുള്ളിൽ പിഎസ്‌സി പൂർത്തിയാക്കും; ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കും വിധം സിലബസിൽ മാറ്റം വരുത്തും: മുഖ്യമന്ത്രി
കോവിഡിലും സാമ്പത്തികത്തിലും തിരിച്ചടി; പുതുമുഖങ്ങളുടെ പരിചയക്കുറവിൽ ആദ്യ സർക്കാരിന്റെ സൽപേരും തകർന്നു; ഇനി അറിയേണ്ടത് അദ്ധ്യാപകരായി ഐസക്കും ശൈലജ ടീച്ചറും എത്തുമോ എന്ന് മാത്രം; മന്ത്രിമാർക്ക് മൂന്ന് ദിവസ പഠന കളരി; ഭരണം ശരിയായ ദിശയിലാക്കാൻ ക്ലാസുമായി പിണറായി
ഇഡിയെ പിന്താങ്ങുന്ന സമീപനം പാർട്ടിക്കില്ലെന്നും സഹകരണ മേഖലയെ അവരുടെ അന്വേഷണത്തിനു വിട്ടു കൊടുക്കാൻ കഴിയില്ലെന്നും നേരിട്ട് അറിയിച്ച് സിപിഎം; കുഞ്ഞാലിക്കുട്ടിയോട് കുടിപക പാടില്ലെന്നും ഉപദേശം; മുഖ്യമന്ത്രി പറഞ്ഞതെല്ലാം മനസ്സിലായിട്ടും ഉറച്ച തീരുമാനവുമായി പഴയ വിശ്വസ്തൻ; കെടി ജലീൽ രണ്ടും കൽപ്പിച്ച്; ജലീൽ-പിണറായി ബന്ധം അവസാനിക്കുമ്പോൾ