ASSEMBLYയുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല! ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഎം റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി നിയമസഭയിൽമറുനാടന് മലയാളി4 Oct 2021 1:09 PM IST
Politicsകെ സുധാകരന്റെ ചങ്കുറ്റത്തിന്റെ ബലത്തിൽ പ്രതിപക്ഷം സഭയിൽ; മോൻസൻ വിഷയം ഉന്നയിക്കില്ലെന്ന് കരുതിയ ഭരണ പക്ഷ കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിപക്ഷ തന്ത്രം; കരുതലോടെ മുഖ്യമന്ത്രിയുടെ മറുപടിയും; ആക്രമണം പ്രതിരോധമാക്കുന്ന സുധാകര ശൈലി കോൺഗ്രസ് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി5 Oct 2021 11:49 AM IST
Politicsരണ്ടുവട്ടം എംഎൽഎയായിട്ടും മന്ത്രിയാകാത്തതിന്റെ ചൊരുക്ക് ഷംസീറിന്; കൊതിക്കുറവ് കാരണം ആരോഗ്യത്തേയും വിദ്യാഭ്യാസത്തേയും വിമർശിച്ച ടീച്ചർ; കോടിയേരിയെ പറഞ്ഞ പിജെയ്ക്ക് നേരേയും പ്രത്യാക്രമണം; ജയരാജിനൊപ്പം കണ്ണിലെ കരടായി ശൈലജയും ഷംസീറുംഅനീഷ് കുമാര്8 Oct 2021 9:15 AM IST
Uncategorizedഅമ്മയുടെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രൻ; അച്ഛനായുള്ളത് മണക്കാട്ടെ ജയകുമാറും! നെയ്യാർ മെഡിസിറ്റിയിൽ നിന്ന് ജനന രജിസ്റ്ററിന് കൊടുത്തത് കള്ള വിവരങ്ങൾ; പേരൂർക്കട ജയചന്ദ്രനേയും ഭാര്യയേയും മകളേയും മരുമകളേയും അകത്തിടാൻ ഈ ഒറ്റ തെളിവ് മതി; ഈ കമ്യൂണിസ്റ്റ് കുടുംബം നടത്തിയത് വൻ ഗൂഢാലോചന; പിണറായി കാണാൻ ആ രേഖ മറുനാടൻ പുറത്തുവിടുന്നുമറുനാടന് മലയാളി22 Oct 2021 11:48 AM IST
KERALAMറൂം ഫോർ റിവർ' പ്രളയ തീവ്രത കുറച്ചു; ദുരിത ബാധികരുടെ നഷ്ടപരിഹാരം വൈകില്ല: മുഖ്യമന്ത്രിമറുനാടന് മലയാളി25 Oct 2021 5:32 PM IST
KERALAMവിദ്യാകിരണംപദ്ധതി: മുഴുവൻ പട്ടികവർഗ വിഭാഗം കുട്ടികൾക്കും ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കംസ്വന്തം ലേഖകൻ25 Oct 2021 5:36 PM IST
KERALAMഎല്ലാ ജില്ലകളിലും സമ്പർക്കാന്വേഷണം വർധിപ്പിക്കണം; വാക്സിനേഷൻ കുറവുള്ള ജില്ലകൾ കണ്ടെത്തി നിരീക്ഷണം നടത്തണം: അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾമറുനാടന് മലയാളി27 Oct 2021 6:29 PM IST
SPECIAL REPORTഅനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; ജലവിഭവ വകുപ്പ് പുതുതായി നിർമ്മിക്കാൻ ഉദേശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നു; പുതിയ നിർമ്മാണം ഇപ്പോഴത്തെ അണക്കെട്ടിന് 366 മീറ്റർ താഴെയായി; കേരളത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുംമറുനാടന് മലയാളി28 Oct 2021 6:24 AM IST
KERALAMദേശസുരക്ഷയെ ബാധിക്കും; യു.എ.പി.എ കേസുകളുടെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; കെ കെ രമയുടെ ചോദ്യത്തിൽ വിശദാംശങ്ങൾ നൽകാതെ പിണറായിമറുനാടന് മലയാളി28 Oct 2021 12:45 PM IST
SPECIAL REPORTഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോൾ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു; അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കിൽ മെത്രാനായിട്ട് തീർച്ചയായും മാറുമായിരുന്നുവെന്ന് കർദ്ദിനാൾ ആലഞ്ചേരി; ബൈബിൾ വചനവും മാർപ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും പിണറായി പറയുമ്പോൾമറുനാടന് മലയാളി31 Oct 2021 1:42 PM IST
Uncategorizedഅംബാനി ഒന്നാമത്... അദാനി രണ്ടാമത്..... മോദി അവതാരലക്ഷ്യം പൂർത്തിയാക്കി; ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാൻ.. ആരവിടെ! മോദിയെ കളിയാക്കിയ കുടുംബശ്രീക്കാരൻ പിണറായിയേയും വിമർശിച്ചു; മനസ്സു നിറഞ്ഞു കണ്ണുകളും... എന്ന പോസ്റ്റിനെ സംസ്ഥാന സർക്കാരും ഗൗരവത്തോടെ എടുക്കും; കേരളത്തിലെ താക്കോൽ സ്ഥാനക്കാരെ നിരീക്ഷിക്കാൻ കേന്ദ്ര ഏജൻസികളുംമറുനാടന് മലയാളി2 Nov 2021 11:43 AM IST
Politicsന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾമറുനാടന് മലയാളി4 Nov 2021 1:45 PM IST