You Searched For "പിണറായി"

മാരാരിക്കുളത്ത് വിഎസിന് സംഭവിച്ച വലിയ ചതി; പഴയ വിഭാഗീയത ഇന്നില്ലെങ്കിലും പടലപ്പിണക്കത്തിൽ പരസ്യ ശാസന വാങ്ങി ആലപ്പുഴയിലെ മാടമ്പി സഖാവും; കൂസാത്ത പെരുമാറ്റവും കലഹപ്രിയതയും തിരിച്ചറിഞ്ഞ് ക്ലിഫ് ഹൗസിൽ നടന്നത് സുധാകരനെ പിണക്കാതിരിക്കാനുള്ള പിണറായി ഇടപെടൽ
ബേബി ഡാം ബലപ്പെടുത്തനായി തമിഴ്‌നാട് വെട്ടാൻ ആവശ്യപ്പെട്ടത് 23 മരങ്ങൾ; പാട്ടക്കരാർ പ്രകാരം അറ്റകുറ്റ പണികൾക്കായി തമിഴ്‌നാട് മരം മുറിക്കാനും അധികാരം; ചീഫ് വൈൽഡ് വാർഡൻ ഉത്തരവിറക്കിയത് 15 മരങ്ങൾ വെട്ടാൻ; ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എല്ലാം അറിയാം; എന്നിട്ടും മുഖ്യൻ ഒന്നുമറിഞ്ഞില്ല!
സ്വന്തമായി വരുമാനമോ ഉപജീവനമാർഗമോ ഇല്ലാത്ത 75 വയസ്സ് പിന്നിട്ട നേതാക്കൾക്കു മാസം തോറും നിശ്ചിത തുകയും ചികിത്സാ സഹായവും നൽകാൻ സിപിഎം; നിർബന്ധിത പെൻഷൻ നൽകുന്നത് യുവാക്കൾക്കും സ്ത്രീകൾക്കും സംഘടനാ അവസരമൊരുക്കാൻ; 76 തികഞ്ഞ പിണറായി ഒഴിയുമോ?
കെഎസ്ആർടിസി സ്റ്റാൻഡുകളിലെ മദ്യക്കടകളും സംഘടിത കുറ്റകൃത്യ നിരോധന നിയമവും ഇമൊബിലിറ്റിയും വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് യൂണിഫോം പദ്ധതിയും പിൻവലിച്ചു; മുട്ടിലും മുല്ലപ്പെരിയാറും നയപരമായ വീഴ്ച; മാവുങ്കൽ നാണക്കേട്; രണ്ടാം പിണറായി സർക്കാരിന്റേയും യാത്ര വിവാദങ്ങളിലൂടെ
മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി; മുല്ലപ്പെരിയാറിന് ബലമുണ്ടെന്ന് ആരുപറഞ്ഞാലും വിഡ്ഢിത്തെന്ന് പറഞ്ഞത് തുറന്നടിച്ചു എം എം മണിയും; അണക്കെട്ട് ഇനിയും നിലനിർത്തുന്നത് ഭാഗ്യപരീക്ഷണമെന്ന് മുൻ മന്ത്രി; അണക്കെട്ടിനെ ചൊല്ലി സിപിഎമ്മിലും ഭിന്നസ്വരം
ഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ? മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും, പിണറായി സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളെന്നും; ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്; വിമർശിച്ച് വി ഡി സതീശൻ
ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും ഹലാൽ ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ
സിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്‌പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
ജനപ്രതിനിധികളുടെ മക്കൾക്ക് ആശ്രിത നിയമനത്തിന് അർഹതയില്ല; ബിടെക് യോഗ്യതയ്ക്ക് നിയമനം നൽകിയ ആ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; മുൻ എംഎൽഎ രാമചന്ദ്രൻനായരുടെ മകന് ജോലി നഷ്ടം
സിൽവർ ലൈനിൽ ജയിക്കുക പിണറായിയോ മുരളീധരനോ? നിർണ്ണായകം പ്രധാനമന്ത്രിയുടെ മനസ്സ്; കേരളത്തിന്റെ മുഖ്യമന്ത്രിയോട് മോദിക്കുള്ള സൗഹൃദം അതിവേഗ റെയിൽ പാതയെ ലക്ഷ്യത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച് കരുനീക്കങ്ങൾ; എന്തുവന്നാലും വെട്ടാൻ വിദേശകാര്യ സഹമന്ത്രിയും; പിണറായിയുടെ കത്തെഴുത്ത് ചർച്ചകളിൽ
എ വി ഗോപിനാഥിനെ പാളയത്തിൽ എത്തിക്കാൻ സി പി എമ്മും തൃണമൂലും; ചർച്ചകളുമായി എകെ ബാലനും സി ജി ഉണ്ണിയും; പിണറായി നേരിട്ട് വീട്ടിൽ സൗഹൃദവിരുന്നിന് എത്തുമെന്ന പ്രതീക്ഷയിൽ ഗോപിനാഥ്; അനുയായികളുടെ സി പി എം വിരുദ്ധ മനോഭാവം മുതലെടുക്കാൻ തൃണമൂലും
ഗവർണറുടേത് സർക്കാർ പ്രതിരോധിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ സർക്കാർ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞുള്ള പരാതി; സർവകലാശാലകളിലെ കുത്തഴിഞ്ഞ അവസ്ഥകൾ കൂടുതൽ വെളിവാകുമെന്ന ഭയത്തിൽ ഏറ്റുമുട്ടലിന് നിൽക്കാതെ സമവായ സാധ്യത തേടി സർക്കാർ; ഗവർണർ ഇടഞ്ഞാൽ യുജിസി സഹായത്തിൽ അടക്കം പ്രത്യാഘാതമെന്ന് ഭയം