STATE'അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല'; പി രാജുവിന്റെ മരണത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു; പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല, ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ 85-ാം വയസ്സില്‍ എനിക്കു തന്ന അവാര്‍ഡാണ് സസ്‌പെന്‍ഷന്‍: കെ ഇ ഇസ്മായില്‍ പ്രതികരിക്കുന്നുസ്വന്തം ലേഖകൻ21 March 2025 1:18 PM IST
SPECIAL REPORTകെ എം ദിനകരനും ചില സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും വിട്ടുനിന്നു; വിവാദങ്ങള്‍ക്കിടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി ബിനോയ് വിശ്വവും മന്ത്രിമാരും; സിപിഐ നേതാവ് പി രാജുവിന് വിടനല്‍കി ജന്മനാട്; മൃതദേഹം സംസ്കരിച്ചുസ്വന്തം ലേഖകൻ28 Feb 2025 6:17 PM IST
SPECIAL REPORT'പാര്‍ട്ടി നടപടിയില്‍ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണം; നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്'; പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം വേണ്ട; സിപിഐ നേതാക്കള്‍ക്കെതിരെ പി രാജുവിന്റെ കുടുംബംസ്വന്തം ലേഖകൻ27 Feb 2025 6:27 PM IST
KERALAMസിപിഐ നേതാവ് പി രാജു അന്തരിച്ചു; അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; വിട പറഞ്ഞത് മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന നേതാവ്സ്വന്തം ലേഖകൻ27 Feb 2025 8:24 AM IST
Politicsഞാൻ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി; 58 വർഷം പാർട്ടിക്കൊപ്പം നടന്നിട്ടും നീതി ലഭിച്ചില്ല; ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്കുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ; ഞാനും എന്റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറി; നേതൃത്വത്തിനെതിരെ സിപിഐ നേതാവ് പി രാജുമറുനാടന് മലയാളി11 Jan 2024 11:09 PM IST
Politicsഇടക്കിടെ പേടിച്ച് പനി പിടിക്കുന്ന ആളാണ് പിണറായി എന്ന് പറഞ്ഞ മുൻ സിപിഐ ജില്ലാ സെക്രട്ടറി; മന്ദബുദ്ധികളായ ഉപദേശികളേയും തുറന്നു കാട്ടി; ഗവർണ്ണറെ കണ്ടതിനേയും കളിയാക്കി; സിപിഐ കൈവിട്ടതിന് പിന്നാലെ കേസും; ഹോർട്ടികോർപ്പ് അഴിമതിയിൽ രാജുവിനെ കുടുക്കുമോ?മറുനാടന്‍ മലയാളി20 Jan 2024 3:06 PM IST