You Searched For "പുതുച്ചേരി"

പുതുച്ചേരിയിലേക്കും കണ്ണെറിഞ്ഞ് ബിജെപി; മന്ത്രിസഭയിലെ രണ്ടാമൻ നമശ്ശിവായം നാരായണ സ്വാമിയുമായി ഇടഞ്ഞു; പാർട്ടി വിടാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കും; അഞ്ച് എംഎൽഎമാരെയും ഒപ്പം കൂട്ടാൻ ശ്രമം ശക്തം; മുതർന്ന നേതാവ് കണ്ണെറിയുന്നത് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന; ദക്ഷിണേന്ത്യയെ ബിജെപി കോൺഗ്രസ് മുക്തമാക്കുമോ?
ബിജെപിയുടെ ഓപ്പറേഷൻ പുതുച്ചേരി ഫലം കാണുന്നു;  ഇതുവരെ പാർട്ടിയിലെത്തിയത് എ. നമശിവായം ഉൾപ്പെടെ 2 എംഎൽഎമാർ; നദ്ദയെത്തുന്നതോടെ കൂടുതൽ ഒഴുക്ക് പ്രതീക്ഷിച്ച് ബിജെപി; ബിജെപി നീക്കത്തിൽ അസ്വസ്ഥരായി സഖ്യകക്ഷികൾ
പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി; നടപടി പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെ; രാഷ്ട്രപതി ഭരണം നിയമസഭ തെരഞ്ഞെടുപ്പ് വരെ
മുല്ലപ്പള്ളിയെ ഇ. ഡി ഡയറക്ടറായി ബിജെപി നിയമിച്ചത്‌ എപ്പോഴാണ്? കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കൈവശമാണെന്നാണ് മനസിലാക്കുന്നത്; കെപിസിസി പ്രസിഡന്റിനെ ബിജെപി ചുമതല ഏൽപ്പിച്ചിട്ടുണ്ടോ? ബോംബ് പൊട്ടുമെന്ന വിവരങ്ങൾ അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടുന്നത്; മുല്ലപ്പള്ളിക്കെതിരെ കോടിയേരി
കേരളത്തിനൊപ്പം വിധിയെഴുതാൻ തമിഴ്‌നാടും പുതുച്ചേരിയും; അസമിൽ അവസാനഘട്ടവും ബംഗാളിൽ മൂന്നാംഘട്ടവും നാളെ;   വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അതീവജാഗ്രതയിൽ സംസ്ഥാനങ്ങൾ
പശ്ചിമബംഗാളിൽ ആറ് മണിക്കൂർ പിന്നിടുമ്പോൾ 53.89 ശതമാനം പോളിങ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അസമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; രജനിയും കമലും വിജയ്യും അജിത്തും സൂര്യയും വോട്ട് രേഖപ്പെടുത്തി
പുതുച്ചേരിയിൽ തുടക്കത്തിലെ കല്ലുകടി; എൻഡിഎ മന്ത്രിസഭാ വികസനം തുടക്കത്തിലെ മുടന്തുന്നു; അവസരം മുതലെടുക്കാൻ കോൺഗ്രസും; എൻആർ കോൺഗ്രസും ബിജെപിയും തമ്മിലെ തർക്കം എങ്ങും എത്താതെ തുടരുമ്പോൾ