You Searched For "പുതുവര്‍ഷം"

പുതുവര്‍ഷത്തില്‍ 1.61 ലക്ഷത്തിലേറെ യാത്രക്കാര്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ; ഹിറ്റായി ഇലക്ട്രിക് ഫീഡര്‍ ബസും; ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വാട്ടര്‍ മെട്രോയും
ഹാപ്പി ന്യൂഇയര്‍..! 2025ന് വിട നല്‍കി 2026നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം; കണ്ണഞ്ഞിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളോടെ വിസ്മയിപ്പിച്ചു പുതുവര്‍ഷത്തിലേക്ക് കടന്ന് ലോകനഗരങ്ങള്‍; ആദ്യം പുതുവര്‍ഷം എത്തിയത് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍; സിഡ്‌നിയില്‍ ആഘോഷം ബോണ്ടി ഭീകരാക്രമണത്തിന്റെ ഓര്‍മ്മകളില്‍;  ആഘോഷ തിമര്‍പ്പില്‍ ഇന്ത്യന്‍ നഗരങ്ങളും
യുദ്ധങ്ങളുടെയും ദുരന്തങ്ങളുടെയും ഒരു വര്‍ഷം കൂടി കടന്നുപോയി; സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യത്തിനുമിടയിലും ഓര്‍ക്കാന്‍ ചില വെള്ളിരേഖകള്‍ അവശേഷിപ്പിച്ച 2024 നെ യാത്രയാക്കി ലോകം; പ്രതീക്ഷകളുടെ പുത്തന്‍ നിറങ്ങളുമായി ലോകം 2025 നെ വരവേറ്റു
ചെറുപുഞ്ചിരിയോടെ 2025 വരവായി; വര്‍ണക്കാഴ്ചകള്‍ തീര്‍ത്തും ആര്‍പ്പുവിളിച്ചും ആടിപ്പാടിയും ലോകത്തോടൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍; വ്യത്യസ്ത ശൈലികളില്‍ ആഘോഷിച്ച് വിവിധ രാജ്യങ്ങള്‍; ബഹിരാകാശത്ത് 16 വട്ടം പുതുവത്സരം കണ്ട് സുനിത വില്യംസും കൂട്ടരും
മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിന് പിന്നാലെ വിയറ്റ്‌നാമിലേക്ക് പറന്നു;  ദുഃഖാചരണത്തിനിടെ പുതുവര്‍ഷം ആഘോഷം;  രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി; ടേക്ക് ഡൈവേര്‍ഷന്‍ പൊളിറ്റിക്‌സെന്ന് കോണ്‍ഗ്രസ്