You Searched For "പുനഃസംഘടന"

സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദ തന്ത്രം ഫലിച്ചു; പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും പുനഃസംഘടന; മൂന്ന് മന്ത്രിമാർ രാജിവെച്ചു; ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം നിരസിച്ച് ഹൈക്കമാൻഡ്
കെഎസ് ബ്രിഗേഡിലെ ടി യു രാധാകൃഷ്ണന് കോൺഗ്രസ് സംഘടനാ ചുമതല; വിഡി പക്ഷത്തെ പ്രമുഖൻ ജിഎസ് ബാബുവിന് ഓഫീസ് ഭരണം; തലസ്ഥാന ജില്ലയുടെ ചാർജ് കെസി വിഭാഗത്തിലെ കെപി ശ്രീകുമാറിനും; കെപിസിസി ജന. സെക്രട്ടറിമാരുടെ സംഘടനാ ചാർജിലും മേൽക്കൈ കെസി- കെഎസ്- വിഡി ത്രയത്തിന് തന്നെ
പുനഃസംഘടനയ്ക്ക് പട്ടിക നൽകാമെന്ന് ചാണ്ടിയും ചെന്നിത്തലയും സമ്മതിച്ചു; ഡിസിസികളിൽ നടപ്പാക്കുക ഒരാൾക്ക് ഒരു പദവി; ചെറിയ പുതിയ ടീം എന്ന ആശയവും; കോൺഗ്രസ് പുനഃസംഘടനയിൽ ഇനി മുതിർന്ന നേതാക്കളും സഹകരിക്കും; ഗ്രൂപ്പുകളുടെ താൽപ്പര്യക്കാരേയും സ്ഥാനങ്ങളിലേക്ക് പരിഗണിക്കും; മഞ്ഞുരുക്കി സുധാകരന്റെ സന്ദർശനം
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു