You Searched For "പുനഃസംഘടന"

ഞങ്ങളെ എതിർക്കുന്നവരാരും ഇവിടെ വേണ്ട; കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ നിന്നും ​ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പുറത്ത്; പുനഃസംഘടനയിൽ നേട്ടമുണ്ടാക്കി നെഹ്റു കുടുംബത്തിന്റെ വിശ്വസ്തർ; അംബിക സോണി, മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ എന്നിവർക്കും കസേരകൾ നഷ്ടമായി; കപിൽ സിബൽ, ശശി തരൂ‍ർ തുടങ്ങിയ നേതാക്കളെയും പരി​ഗണിച്ചില്ല; പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്ന പുനഃസംഘടനയുമായി എഐസിസി
ദേശീയ രാഷ്ട്രീയത്തിൽ അടക്കം തിളങ്ങുന്ന വ്യക്തിത്വമായ ശശി തരൂരിനെ ഒതുക്കിയത് എ കെ ആന്റണിയോ? ക്രൈസിസ് മാനേജറായി ഉപയോഗിച്ചിരുന്ന ഗുലാം നബി ആസാദിനെ തള്ളിക്കളഞ്ഞതിൽ സോണിയയുടെ അനിഷ്ടം വ്യക്തം; രാഹുലിനും സോണിയക്കും വേണ്ടി കോടതി കയറുന്ന കപിൽ സിബലിനെയും വർക്കിങ് കമ്മിറ്റിക്ക് പുറത്താക്കി; മോദിയെയും ബിജെപിയെയും മലർത്തിയടിക്കാൻ സ്തുതിപാഠകരെ കുത്തിനിറച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് എങ്ങനെ സാധിക്കുമെന്ന വിമർശനം ശക്തം
വി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകും
കോൺഗ്രസ്സിന്റെ നിയന്ത്രണം കൈക്കലാക്കി വിഡി സതീശൻ കെ സുധാകരൻ കെ സി വേണുഗോപാൽ അച്ചുതണ്ട്; വർക്കിങ്ങ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ഗ്രൂപ്പ് പ്രതിനിധിയെ പരിഗണിക്കാത്തതിൽ അമർഷം; ഫ്രെയ്മിന് പുറത്തായ മുതിർന്ന നേതാക്കൾക്ക് കലിപ്പ് തീരുന്നില്ല
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യത; അമിത് ഷായും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; മറ്റ് മന്ത്രിമാരെ നേരിട്ടുകാണും; പ്രവർത്തനം വിലയിരുത്തും; മാറ്റത്തിനൊരുങ്ങി യുപി; യോഗി ആദിത്യനാഥ് മോദിയുമായി കൂടിക്കാഴ്ച നടത്തി; പാർട്ടി ഘടനയിലും മാറ്റങ്ങൾ ഉണ്ടായേക്കും
അമിത് ഷായ്ക്ക് സഹകരണവകുപ്പ്; മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി; സിന്ധ്യയ്ക്ക് വ്യോമയാനം; അനുരാഗ് ഠാക്കൂറിന് വാർത്താവിതരണവും സ്‌പോർട്‌സും; ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസം; രാജീവ് ചന്ദ്രശേഖർ ഐടി, നൈപുണ്യ വികസന സഹമന്ത്രി; വി മുരളീധരന്റെ വകുപ്പുകളിൽ മാറ്റമില്ല; മന്ത്രിമാരും വകുപ്പുകളും
ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻ
ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറി; എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയതെന്ന് കെ സുധാകരൻ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം; സമൂഹിക മാധ്യമങ്ങളിൽ ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനം; അത്തരക്കാരെ താക്കീത് ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ
യൂത്ത് കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുത്തത് യുവ ഇന്ത്യയുടെ ശബ്ദം മത്സരത്തിലൂടെ; പ്രസംഗ പരിചയവും അഭിമുഖവും കണക്കാക്കി അന്തിമ പട്ടിക തയ്യാറാക്കി; വിവാദമായത് നിയമനം സംസ്ഥാന നേതൃത്വത്തിലെ ആരും അറിയാതെ വന്നതോടെ
ചൊറിഞ്ഞപ്പോൾ അറിയാതെ പറഞ്ഞ പിണറായി സ്തുതി! ഗോപീനാഥിനെ ഭാരവാഹിയാക്കാൻ രണ്ടും കൽപ്പിച്ച് സുധാകരൻ; സുധീരനെ അനുനയിപ്പിക്കാനും ഭാരവാഹിത്വം നൽകും; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കിട്ടും; ഡൽഹി ചർച്ചകൾ ഇനി നിർണ്ണായകം
സച്ചിൻ പൈലറ്റിന്റെ സമ്മർദ്ദ തന്ത്രം ഫലിച്ചു; പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും പുനഃസംഘടന; മൂന്ന് മന്ത്രിമാർ രാജിവെച്ചു; ഗെഹ്ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം നിരസിച്ച് ഹൈക്കമാൻഡ്
കെഎസ് ബ്രിഗേഡിലെ ടി യു രാധാകൃഷ്ണന് കോൺഗ്രസ് സംഘടനാ ചുമതല; വിഡി പക്ഷത്തെ പ്രമുഖൻ ജിഎസ് ബാബുവിന് ഓഫീസ് ഭരണം; തലസ്ഥാന ജില്ലയുടെ ചാർജ് കെസി വിഭാഗത്തിലെ കെപി ശ്രീകുമാറിനും; കെപിസിസി ജന. സെക്രട്ടറിമാരുടെ സംഘടനാ ചാർജിലും മേൽക്കൈ കെസി- കെഎസ്- വിഡി ത്രയത്തിന് തന്നെ