SPECIAL REPORTനഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ; വിപണി വിലയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി ഭൂവുടമകൾക്ക് നൽകും; കാലിത്തൊഴുത്തുകൾക്ക് 25,000 രൂപ മുതൽ 50,000 രൂപവരെയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം; വമ്പൻ വാഗ്ദാനങ്ങളുമായി കെ റെയിൽ പുനരധിവാസ പാക്കേജ്മറുനാടന് മലയാളി4 Jan 2022 11:38 AM IST