Lead Storyയുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ ഇന്ധനം പകരുന്നു; തീരുവ വീണ്ടും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി; കര്‍ഷക ദ്രോഹമുള്ള വ്യാപാര കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പിടാത്തതിനുള്ള പ്രതികാരം; വല്യേട്ടന്റെ നിലപാട് പാക്കിസ്ഥാന് പുതിയ പ്രതീക്ഷയോ? വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥന് ലംഘിച്ചെന്ന വാര്‍ത്ത തള്ളി കരസേന; ഇന്ത്യ ജാഗ്രതയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 9:32 PM IST
NATIONALനിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കിയത് ഒരു കുഞ്ഞുപോലും അറിയാതെ; ഇപ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നു; നല്ല കാര്യം ചെയ്തിട്ടും പി ആര് സ്റ്റണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍; അല്ലല്ല, ഇതാണ് യഥാര്‍ഥ നേതാവെന്ന് മറ്റുചിലര്മറുനാടൻ മലയാളി ബ്യൂറോ29 July 2025 6:11 PM IST
SPECIAL REPORTപൂഞ്ചിൽ എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു; ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായമുണ്ടെന്ന് സംശയം; രണ്ടാഴ്ച്ചക്കിടെ കാശ്മീരിൽ കൊല്ലപ്പെട്ടത് 11 സാധാരണക്കാർ; ഭീകരർക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണംമറുനാടന് മലയാളി18 Oct 2021 4:15 PM IST
SPECIAL REPORTകനത്തമഴയും കാഴ്ചപരിധി കുറവാണെന്ന പ്രതികൂല സാഹചര്യവും മുതലെടുത്ത് ആക്രമണം; ഭീകർ ശ്രമിക്കുന്നത് കാശ്മീർ സുരക്ഷിതമല്ലെന്ന സന്ദേശം നൽകാൻ; പാക് അതിർത്തിയിൽ നിന്നുള്ള ഗൂഢാലോചനയെന്ന് വിലയിരുത്തൽ; പൂഞ്ചിലെ ആക്രമത്തിന് തിരിച്ചടി നൽകാൻ സൈന്യം; വീണ്ടും സർജിക്കൽ സ്ട്രൈക്കോ?മറുനാടന്‍ മലയാളി21 April 2023 2:03 PM IST