You Searched For "പെരുമ്പാവൂർ"

പെരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; പ്രസവിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മാതാപിതാക്കൾക്ക് ജാമ്യം
എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ടിപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് സ്കൂട്ടർ ശരീരത്തിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരില്‍ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടെ സുരക്ഷിത ഒളിത്താവളം; കഞ്ചാവിന്റേയും ലഹരി കടത്തിന്റേയും മാഫിയാ കേന്ദ്രം; ഇപ്പോഴിതാ അൽഖ്വയ്ദാ തീവ്രാവാദികളും പിടിയിൽ; അതിഥി തൊഴിലാളികളുടെ അക്രമ വാസനയും ക്രിമിനൽ ഇടപെടലും ചർച്ചയാക്കിയ ജിഷാ കേസ്; അമീറുൾ ഇസ്ലാം വില്ലനായപ്പോൾ എടുത്ത മുൻകരുതലുകൾ എല്ലാം പാളി; ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ ഏറ്റവും വലിയ ഹബ്ബ് ഇന്ന് ക്രിമിനലുകളുടെ വിഹാര കേന്ദ്രം; പെരുമ്പാവൂരിലെ ഭീതിയിലാക്കി എൻഐഎ റെയ്ഡും അറസ്റ്റും
നീല യൂണിഫോമിൽ തോക്കുധാരികളായ ആറു പേർ വാതിലിന് മുന്നിൽ; ബാക്കിയുള്ളവർ പിൻ വാതിലിലും റോഡിലും പറമ്പിലും; വൺ...ടു... ത്രീ... ഒറ്റ ചവിട്ടിന് മുൻ വാതിൽ തകർത്ത് അകത്ത് കടന്നവർ മുറികൾക്ക് മുന്നിലെത്തിയത് ശരവേഗത്തിൽ; മൂന്ന് പേർ വീതമുള്ള സംഘമായി തിരിഞ്ഞ് രണ്ടു മുറികൾ ചവിട്ടി പൊളിച്ചു; തിരിച്ചാക്രമിക്കാൻ ശ്രമിച്ചവരെ കൈക്കരുത്തിൽ വീഴ്‌ത്തി; അൽഖ്വയ്ദക്കാരെ പൊക്കിയത് കമാണ്ടോ സിനിമകളെ വെല്ലു വിധം; വെടിയുതിർക്കാതെ ലക്ഷ്യം കണ്ട് എൻഐഎയുടെ ഓപ്പറേഷൻ പെരുമ്പാവൂർ
പത്ത് വർഷമായി കുടുംബസമേതം അയാൾ ഇവിടെ താമസിച്ച് വന്നത്; ആർക്കും സംശയം തോന്നാത്ത സ്വഭാവമായിരുന്നു അയാളുടേത്; നല്ല പെരുമാറ്റവും മറ്റുള്ളവരോട് നല്ല സൗഹൃദവും സൂക്ഷിച്ചിരുന്നതിനാൽ ഞങ്ങളും അയാളെ വിശ്വസിച്ചു; അന്വേഷണ ഉദ്യോഗസ്ഥനോട് ഞാൻ ഈ കാര്യങ്ങളെല്ലാം വിശദാമായി പറഞ്ഞിട്ടുണ്ടെന്ന് ടെക്സ്റ്റയിൽസ് ഉടമ; പെരുമ്പാവൂരിൽ നിന്ന് പിടിയിലായ ഭീകരൻ കഴിഞ്ഞത് പത്ത് വർഷമായി മികച്ച ജീവിത സൗകര്യങ്ങളോടെ; കുടുംബം അടക്കം എൻ.ഐ.എ പൊക്കി കൊണ്ടുപോയി
മെഡിക്കൽ പരിശോധനയ്ക്ക് പ്രതികളുമായെത്തിയപ്പോൾ പാഞ്ഞെത്തിയത് വെടിയേറ്റ ആദിൽഷായുടെ സുഹൃത്ത്; എസ് ഐയുടെ കൈ തല്ലിയൊടിക്കാനും ശ്രമം; പെരുമ്പാവൂരിലെ വെടിവയ്‌പ്പ് കേസിൽ പ്രതികളെ ആക്രമിച്ചത് പോഞ്ഞാശേരിക്കാൻ റിൻഷാദ്; അക്രമിയുടെ കാറിൽ ബ്രൗൺഷുഗറും ഹാഷീഷും
ഗൾഫിൽ ഡ്രൈവർ ജോലിക്കിടെ ജയിലിലായപ്പോൾ ഊരിയെടുത്ത ആത്മാർത്ഥ സുഹൃത്ത്; കൂട്ടുകാരനെ നാട്ടിലെത്തിക്കാൻ പണം മുടക്കി കുടുംബത്തിലും സൗഹൃദങ്ങളുണ്ടാക്കി; അമ്മയോട് അപമര്യാദയായി പെരുമാറിയപ്പോൾ ചോദ്യം ചെയ്തത് പ്രകോപനമായി; പെരുമ്പാവൂരിൽ പിസ്റ്റൾ പ്രയോഗം നടത്തിയത് ക്രഷർ മുതലാളി; ആദിലിനെ നിസാർ വെടിവച്ചതിന് പിന്നിലെ പ്രതികാര കഥ