You Searched For "പെൺകുട്ടി"

പെൺകുട്ടിയുടെ കരൾ കഴിച്ചാൽ കുട്ടി ജനിക്കുമെന്ന അന്ധവിശ്വാസം പകർന്ന് കിട്ടിയത് മന്ത്രവാദ ബുക്കിൽ നിന്ന്; കുട്ടിയെ തട്ടിയെടുക്കാൻ അമ്മാവൻ ചുമതലപ്പെടുത്തിയത് ശേഷക്കാരനെ; പടക്കം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടി പീഡിപ്പിച്ച് കൊന്ന് കരൾ ചൂഴ്‌ന്നെടുത്തത് മദ്യലഹരിയിൽ; 1999ൽ വിവാഹതനായ പരശുറാമും ഭാര്യയും ചെയ്തത് രാജ്യത്തെ നാണിപ്പിച്ച ക്രൂരത
അമ്മ ശകാരിച്ചത് വാട്‌സാപ്പിൽ കൂടുതൽ നേരം ചാറ്റ് ചെയ്തതിന്; പിന്നാലെ ഫോണിൽ നിന്നും വാട്‌സാപ്പ് ഡിലീറ്റ് ചെയ്ത് സഹോദരനും: നെടുങ്കണ്ടത്ത് പെൺകുട്ടി തൂങ്ങി മരിച്ചത് വീട്ടിൽ അമ്മ ഇല്ലാതിരുന്ന തക്കം നോക്കി
പ്രണയം നടിച്ച് 17കാരിയെ പലതവണ പീഡിപ്പിച്ചു; വീട്ടുകാർ വിവരമറിഞ്ഞത് ഗർഭിണിയായതോടെ; പെൺകുട്ടിയ ഒരു വർഷത്തിലധികം പലതവണയായി പീഡിപ്പിച്ച് ഗർഭിയാക്കിയ 19കാരൻ മലപ്പുറത്ത് അറസ്റ്റിൽ
വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ പെരളത്ത് അശോകൻ തട്ടിപ്പുവീരൻ; ഇയാൾ മുമ്പ് വിവാഹം കഴിച്ചതും സമാനമായ വിധത്തിൽ; സ്വഭാവ ദൂഷ്യത്താൽ ഒരു വർഷം നീണ്ട ബന്ധത്തിൽ യുവതി ഉപേക്ഷിച്ചു പോയി; അശോകൻ ഫേസ്‌ബുക്കിലൂടെ നോട്ടമിടുന്നത് സമ്പന്ന യുവതികളെ
ഉപ്പുതറയിലെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ക്രിസ്റ്റി ആദ്യം തട്ടിയെടുത്തത് പണം; അടുപ്പം വളർന്നതോടെ കണ്ണ് സ്വർണാഭരണത്തിലേക്കായി; കാമുകനെ വിശ്വസിച്ച പെൺകുട്ടി നൽകിയത് മുക്കാൽ പവൻ തൂക്കമള്ള സ്വർണ കൊലുസും സ്വർണമോതിരവും: പ്ലസ് വൺകാരിയുടെ ആത്മഹത്യാ കേസിൽ യുവാക്കൾ അറസ്റ്റിലായപ്പോൾ നടുങ്ങി നാട്ടുകാരും
ആൺസുഹൃത്ത് എത്തിയത് മുതിർന്നവരാരും വീട്ടിലില്ലാത്ത തക്കം നോക്കി; വാക്കുതർക്കം മുറുകിയതോടെ മുറിയിൽ കയറി വാതിലടച്ച് ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ജോമോൻ മുങ്ങിയത് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചതോടെ; നെയ്യാറ്റിൻകര പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തേടി പൊലീസും
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്‌സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
ട്രൂത്ത് ഓർ ഡെയർ ​ഗെയിം കളിക്കുന്നതിനിടെ ആൺകുട്ടി ആവശ്യപ്പെട്ടത് വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ; വീഡിയോ കോൾ റെക്കോഡ് ചെയ്ത 13കാരൻ ഭീഷണി പതിവാക്കി; പരാതിയുമായി 14കാരി
പൊലീസ് സ്ഥലത്തെത്തിയത് മയക്കുമരുന്ന് ദുരുപയോഗം അന്വേഷിക്കാൻ; ആളുകളുടെ കരച്ചിൽ കേട്ട് പുഴയോരത്ത് എത്തിയപ്പോൾ രണ്ടുപേർ മുങ്ങിത്താഴുന്നു;  കുന്ദമംഗലം പൂനൂർ പുഴയിലെ കയത്തിൽ മുങ്ങിയ യുവതിയേയും പെൺകുട്ടിയേയും സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാർ