INVESTIGATIONതക്കം നോക്കി വിളിച്ചുവരുത്തി; ബൈക്കിൽ കയറ്റി നേരെ ശ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയി; എതിർത്തിട്ടും വിട്ടില്ല; രണ്ടുപേർ ചേർന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി കയറ്റി; പ്രതികൾ ആരെന്ന് അന്വേഷിച്ചപ്പോൾ പൊലീസിന് ഞെട്ടൽ!മറുനാടൻ മലയാളി ബ്യൂറോ30 March 2025 10:07 PM IST
INVESTIGATIONപുറത്തിറങ്ങിയാൽ അപ്പൊ..പുറകെ വരും; സ്കൂളിൽ പോകാൻ ഇറങ്ങിയാൽ ബൈക്കുമായി ചുറ്റും; ഫോണില്‍ വിളിച്ച് ശല്യം; വീടിന്റെ പരിസരത്തു നിന്നും കറക്കം; 17കാരിയെ നിരന്തരം ശല്യം ചെയ്ത് യുവാവ്; സ്ഥിരം റൗണ്ട്സിനിടെ നാട്ടുകാരുടെ വക എട്ടിന്റെ പണി; പോലീസെത്തിയപ്പോൾ കണ്ടത്!മറുനാടൻ മലയാളി ബ്യൂറോ20 March 2025 9:39 PM IST
INDIAകവർച്ച സംഘം കടയ്ക്കുള്ളിൽ പാഞ്ഞെത്തി; തോക്കിൻ മുനയിൽ നിർത്തിയിട്ടും ശാന്തയായി നിന്ന് ധൈര്യം; 8 വയസുകാരിയുടെ നിൽപ്പ് കണ്ട് ഞെട്ടി മോഷ്ടാക്കൾ; ഒടുവിൽ സംഭവിച്ചത്!സ്വന്തം ലേഖകൻ7 March 2025 8:37 PM IST
INVESTIGATIONരാത്രി ഡിന്നർ കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം പുറത്തേക്കിറങ്ങി; സംസാരിച്ചു നിൽക്കവേ ആൺസുഹൃത്തിന്റെ അതിക്രമം; 17-കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി; വേദനകൊണ്ട് നിലവിളിച്ച് പെൺകുട്ടി; ഓടിയെത്തിയ അമ്മയോട് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മറുപടി; പോലീസ് പറയുന്നത് മറ്റൊന്ന്!മറുനാടൻ മലയാളി ബ്യൂറോ5 March 2025 3:13 PM IST
INVESTIGATIONരാവിലെ 'കോച്ചിങ്' സെന്ററിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; പെൺകുട്ടിയെ ഇപ്പോൾ കാണാതായിട്ട് ഒന്നര വർഷമാകുന്നു; ഒരു തുമ്പ് പോലും ലഭിക്കാതെ പോലീസ്; തട്ടിക്കൊണ്ട് പോയെന്നും സംശയം; അച്ഛന്റെ പരാതിയിൽ കേസ് ഇനി സിബിഐ അന്വേഷിക്കും; 17കാരിയുടെ തീരോധാനത്തിൽ മുഴുവൻ ദുരൂഹതകൾ മാത്രംമറുനാടൻ മലയാളി ബ്യൂറോ1 March 2025 3:38 PM IST
Right 1തലവേദനയും ശരീരവേദനയുമായി ഹോസ്പിറ്റലിലെത്തി; വെറും പനിയെന്ന് ഡോക്ടർമാർ വിധി എഴുതി; പിന്നാലെ കണ്ണിൽ നിന്നും രക്തമൊഴുകി 20 കാരിക്ക് ദാരുണാന്ത്യം; പരിശോധനയിൽ മരണകാരണം മറ്റൊന്ന്; ആശുപത്രിക്കെതിരെ കുടുംബം; കരഞ്ഞ് തളർന്ന് ഉറ്റവർമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 12:25 PM IST
INVESTIGATIONകയ്യിലും കാലിലും ഒന്നിലധികം മുറിവുകൾ; തലയ്ക്ക് ഗുരുതര പരിക്ക്; നേരിട്ടത് കൊടിയ പീഡനം; പാകിസ്ഥാനിൽ 'ചോക്ലേറ്റ്' മോഷ്ടിച്ചെന്നാരോപിച്ച് പതിമൂന്നുകാരിയെ അതിക്രൂരമായി തല്ലിച്ചതച്ചു; ദാരുണാന്ത്യം; രണ്ടുപേർ കസ്റ്റഡിയിൽ; വ്യാപക പ്രതിഷേധം; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 7:49 PM IST
Right 1കറങ്ങാൻ പോകാമെന്ന് പറഞ്ഞ് 'ബെസ്റ്റി'യെ വിളിച്ചുവരുത്തി; അതിനെന്താ..വരാലോ എന്ന് കൂട്ടുകാരി; തഞ്ചത്തിൽ മയക്കി ലോഡ്ജ് മുറിയിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി; കടുത്ത ട്രോമയിൽ പ്പെട്ട് പെണ്ണ്; നിരന്തരമായി ശല്യം ചെയ്യുന്നതിനിടെ സംഭവിച്ചത്; മുഴുവൻ ആൺസുഹൃത്തുക്കളും പിടിയിൽമറുനാടൻ മലയാളി ബ്യൂറോ11 Feb 2025 3:44 PM IST
INVESTIGATIONബസിൽ യാത്ര ചെയ്യുമ്പോൾ യുവാവിന്റെ മുഖത്ത് പരുങ്ങൽ; ഫോൺ പിടിക്കുന്ന രീതിയിൽ പന്തികേട്; ആരുമറിയാതെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിച്ച് പെൺകുട്ടി; ഉടനെ അമ്മയെ വിളിച്ചറിയിച്ചത് തുണയായി; നാട്ടുകാരുടെ സഹായത്തോടെ ആ മാതാവ് ചെയ്തത്; കേസിൽ തെലങ്കാന സ്വദേശി പിടിയിൽമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 10:08 PM IST
INVESTIGATIONപെൺകുട്ടി അമ്മയുമായി അടിവെച്ച് തെറ്റി; വിഷമം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങി; വിജയവാഡയിലേക്ക് ട്രെയിൻ കയറി; പരക്കംപാഞ്ഞ് മാതാപിതാക്കൾ; അന്വേഷണവും ഊർജിതം; കുട്ടിയുടെ കൈയ്യിലെ മൊബൈല്‍ ഫോൺ ഓണാക്കിയപ്പോൾ നടന്നത് മറ്റൊന്ന്; തിരൂരിലെ നാട് വിടലിൽ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 11:09 AM IST
INVESTIGATIONറെയിൽവേ സ്റ്റേഷനിൽ ഒറ്റപ്പെട്ട നിലയിൽ ഒരു പെൺകുട്ടി; ആരോടും ഒന്നും മിണ്ടുന്നില്ല; വല്ലതും കഴിച്ചോ..എന്ന ചോദ്യത്തിനും മറുപടിയില്ല; സഹിക്കെട്ട് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി; പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിപ്പിച്ചു; മാതാപിതാക്കളെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 7:19 PM IST
Uncategorizedഫേസ്ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽആർ പീയൂഷ്14 Aug 2020 12:43 PM IST