You Searched For "പെൺകുട്ടി"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളും
ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടബലാത്സംഗം നടത്തിയ എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗർഭിണി; സംഭവം പുറത്തറിഞ്ഞത് ആശുപത്രിയിൽ നടത്തിയ കൗൺസിലിങ്ങിനിടെ; ചങ്ങാത്തമുണ്ടാക്കി എട്ടാം ക്ലാസുകാരിയെ വളച്ചെടുത്തത് ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ; കൊച്ചി പീഡനത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനം കെണിയിൽ പെടുത്തി 20കാരിയെ സെക്‌സ് റാക്കറ്റിന് കൈമാറി; പെൺകുട്ടി 181 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു; വനിതാ കമ്മീഷന്റെ ഇടപെട്ട് പെൺകുട്ടിയെ രക്ഷപെടുത്തി
പതിനേഴുകാരിയെ പ്രണയം നടിച്ച് മൂന്ന് പേർ പീഡിപ്പിച്ചത് ഒരു വർഷത്തോളം; വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ പരിശോധനക്ക് വിധേയ ആക്കിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന്; അറസ്റ്റിലായ യുവാക്കൾ റിമാൻഡിൽ
അർദ്ധരാത്രിയിൽ കാണാതായ പെൺകുട്ടി കാമുകന്റെ വീട്ടിൽ; പിതാവ് നാട്ടുകാരുടെ മുന്നിലിട്ട് 18 കാരിയെ മഴുവിന് വെട്ടി കൊലപ്പെടുത്തി; ഉത്തർപ്രദേശിനെ നടുക്കി ദുരഭിമാന കൊലപാതകം
കോടതിയിൽ പൊട്ടിത്തെറിച്ച് ആംബുലൻസ് പീഡന കേസിലെ പെൺകുട്ടി; വിചാരണയ്ക്കിടെ പെൺകുട്ടിയെ ക്ഷുഭിതയാക്കിയത് പ്രതിഭാഗം നടത്തിയ ചില പരാമർശങ്ങൾ: പെൺകുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് മടക്കി പബ്ലിക് പ്രോസിക്യൂട്ടറും വനിതാ പൊലീസ് ഓഫിസറും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി മുങ്ങി; എംബസിയുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഉർജിതമാക്കിയതോടെ നാട്ടിലേക്ക് തിരിച്ചെത്തി; വിമാനമിറങ്ങിയപ്പോൾ പ്രതി അറസ്റ്റിൽ
കാമുകനെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവ​ദിക്കുന്നില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിഷേധം കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി; ഒടുവിൽ കാമുകന്റെ സഹായംതേടി പൊലീസും
പെൺകുട്ടിയുടെ കരൾ കഴിച്ചാൽ കുട്ടി ജനിക്കുമെന്ന അന്ധവിശ്വാസം പകർന്ന് കിട്ടിയത് മന്ത്രവാദ ബുക്കിൽ നിന്ന്; കുട്ടിയെ തട്ടിയെടുക്കാൻ അമ്മാവൻ ചുമതലപ്പെടുത്തിയത് ശേഷക്കാരനെ; പടക്കം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടി പീഡിപ്പിച്ച് കൊന്ന് കരൾ ചൂഴ്‌ന്നെടുത്തത് മദ്യലഹരിയിൽ; 1999ൽ വിവാഹതനായ പരശുറാമും ഭാര്യയും ചെയ്തത് രാജ്യത്തെ നാണിപ്പിച്ച ക്രൂരത