You Searched For "പെൻഷൻ"

കെഎസ്ആർടിസിക്ക് പെൻഷൻ നൽകാൻ 146 കോടി; പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി കൂടി അനുവദിക്കാനും സർക്കാർ തീരുമാനം; 146 കോടി നൽകുന്നത് സഹകരണ ബാങ്കുകളിൽ നിന്ന് കടം എടുത്ത്
കുറഞ്ഞത് ഒരു എംഎൽഎ, ഒരു പെൻഷൻ എങ്കിലും കേരളവും മാതൃകയാക്കണം; കടമെടുത്ത് മുടിയുന്ന കേരളത്തിന് കണ്ടു പഠിക്കാൻ തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സർക്കാർ; ഖജനാവിന് ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്ന് ഭഗവന്ത് സിങ് മാൻ; ആപ്പിന്റെ പെൻഷൻ വിപ്ലവം കൈയടി നേടുമ്പോൾ
സർക്കാർ ഓഫീസിൽ പ്രവേശിക്കുന്നതിനോ ഏതെങ്കിലും ഉദ്യോഗസ്ഥനെ കാണുന്നതിനോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പെൻഷൻകാർക്ക് തിരിച്ചറിയൽ കാർഡ്; സെക്രട്ടേറിയറ്റിൽ പ്രവേശന നിയന്ത്രണം കർശനമാക്കുന്ന സാഹചര്യത്തിൽ തീരുമാനം
വാർധക്യ-ഭിന്നശേഷി-വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതൽ കേന്ദ്ര സർക്കാർ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകും; കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന വിലയിരുത്തലിൽ തീരുമാനം; സാമൂഹിക ക്ഷേമ പെൻഷൻ കേന്ദ്രം കൂട്ടുമെന്നും സൂചന; ആ 1600 രൂപയ്ക്ക് പിന്നിലെ കണക്ക് പുറത്ത്
പങ്കാളിത്ത പെൻഷൻ പുനപരിശോധനയ്ക്ക് പിന്നിൽ പെൻഷൻ പ്രായം ഉയർത്താനുള്ള ആലോചന; വിരമിക്കുന്ന ജീവനക്കാർക്ക് അനുകൂല്യങ്ങൾ കൊടുക്കാനുള്ള പണം ഖജനാവിൽ ഇല്ലാത്തത് വൻ പ്രതിസന്ധി; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും